സ്വര്‍ണ വില വീണ്ടും കൂടി

single-img
15 February 2019

സ്വര്‍ണ വില ഇന്ന് വീണ്ടും കൂടി. പവന് 160 രൂപയാണ് ഇന്ന് കൂടിയത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ സ്വര്‍ണ വില ഉയരുന്നത്. വ്യാഴാഴ്ച പവന് 80 രൂപയുടെ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. 24,640 രൂപയാണ് പവന്റെ വില. ഗ്രാമിന് 20 രൂപ വര്‍ധിച്ച് 3,080 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.