ഈരാറ്റുപേട്ടയില്‍ അമ്മയുടെ നഗ്‌നചിത്രം കാട്ടി മകളെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍

single-img
12 February 2019

അമ്മയുടെ നഗ്‌നചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി 21 വയസുകാരിയെ പീഡിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട സ്വദേശിയായ നവാസ് ആണ് പിടിയിലായത്. പ്രതിയുടെ വീട്ടില്‍ വിളിച്ചുവരുത്തിയായിരുന്നു പീഡനം. ഈ യുവതിയുടെ ചിത്രങ്ങളും ഇയാള്‍ പകര്‍ത്തി. നവാസ് കഞ്ചാവ് കേസിലടക്കം പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.