ആ​സാ​മി​ൽ മോ​ദി​ക്കു നേ​രെ ക​രി​ങ്കൊ​ടി; ഏ​ഴ് പേ​ർ ക​സ്റ്റ​ഡി​യി​ൽ

single-img
9 February 2019

ഗു​വാ​ഹ​ത്തി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രെ ആ​സാ​മി​ൽ ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധം. വിമാനത്താവളത്തിൽ നിന്നും​ ഗു​വാ​ഹ​ത്തി യുണിവേഴ്സ്റ്റിറ്റിക്കു മുന്നിലൂടെ രാജ്ഭവനിലേക്കു പോകുംവഴിയാണ് വിദ്യാർഥികൾ ക​രി​ങ്കൊ​ടി കാണിച്ചത്.

ആ​സാം വി​ദ്യാ​ര്‍​ഥി യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ്ര​തി​ഷേ​ധം. പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ൽ നി​യ​മ​മാ​ക്കു​ന്ന​തി​നെ​തി​രെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​മാ​ണ് ആ​സ​മി​ൽ അ​ര​ങ്ങേ​റു​ന്ന​ത്. ഇതിന്റെ ഭാഗമായിട്ടാണ് പ്രധാന മന്ത്രിക്കെതിരെ ക​രി​ങ്കൊ​ടി കാണിച്ചത്.

സം​ഭ​വ​ത്തി​ൽ ഏ​ഴ് പേ​രെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​താ​യി സി​റ്റി ക​മ്മീ​ഷ​ണ​ർ ദീ​പ​ക് കു​മാ​ർ പ​റ​ഞ്ഞു. പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ൽ നി​യ​മ​മാ​ക്കു​ന്ന​തി​നെ​തി​രെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​മാ​ണ് ആ​സ​മി​ൽ അ​ര​ങ്ങേ​റു​ന്ന​ത്