തിരുവനന്തപുരത്ത് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

single-img
7 February 2019

തിരുവനന്തപുരം പാല്‍കുളങ്ങരയില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. ആര്‍.എസ്.എസ് പ്രവര്‍ത്തകരായ ഷാജി, ശ്യാം എന്നിവരെയാണ് പുലര്‍ച്ചെ ഒരു മണിയോടെ ദളവാജംഗ്ഷനില്‍ വെച്ച് അക്രമികള്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.