സീരിയല്‍ നടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

single-img
6 February 2019

തെലുങ്കു സീരിയല്‍ താരം നാഗ ത്സാന്‍സി (21) ജീവനൊടുക്കി. ഹൈദരാബാദിലെ ശ്രീനഗര്‍ കൊളനിയിലെ വസതിയിലാണ് നാഗ ത്സാന്‍സി ജീവനൊടുക്കിയത്. നാഗ ത്സാന്‍സി ഒറ്റയ്ക്കായിരുന്നു ഇവിടെ താമസിച്ചിരുന്നത്. ഇന്ന് രാവിലെയാണ് നാഗയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം ഗാന്ധി ആശുപത്രിയിലേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു.