ഹയര്‍ സെക്കന്‍ഡറി മാതൃകാപരീക്ഷ മാറ്റിവെച്ചു

single-img
5 February 2019

തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി രണ്ടാം വര്‍ഷ വിദ്യാര്‍ഥികളുടെ മാതൃകാ പരീക്ഷ മാറ്റി വെച്ചു. വ്യാഴാഴ്ച(07.02.2019) നടത്താനിരുന്ന പരീക്ഷ വരുന്ന ചൊവ്വാഴ്ചയിലേക്ക്(12.02.2019) ആണ് മാറ്റിയത്. മറ്റ് പരീക്ഷകള്‍ക്ക് മാറ്റമില്ല.