കുവൈത്തില്‍ മലയാളി ജോലിസ്ഥലത്ത് മരിച്ചു

single-img
4 February 2019

കുവൈത്തില്‍ മലയാളി യുവാവ് ജോലിസ്ഥലത്ത് മരിച്ചു. തൃശൂര്‍ ചൂണ്ടല്‍ സ്വദേശി സഞ്ജയന്‍ (കണ്ണന്‍ 42)ആണ് മീനാ അബ്ദുല്ലയില്‍ ജോലിക്കിടെ മരിച്ചത്. ഐകിയ എന്ന സ്ഥാപനത്തില്‍ ഡ്രൈവറായി ജോലിചെയ്യുകയായിരുന്നു. ഇന്ന് സബാഹ് ആശുപത്രിയില്‍ പൊതു ദര്‍ശനത്തിന് വെച്ചശേഷം രാത്രി 8.30ന് കൊച്ചിയിലേക്കുള്ള കുവൈത്ത് എയര്‍വേസ് വിമാനത്തില്‍ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോവും.