കെ ടെറ്റ്: നാളത്തെ പരീക്ഷ മാറ്റി

single-img
3 February 2019

ഹൈസ്‌കൂള്‍ അധ്യാപകര്‍ക്കായി തിങ്കളാഴ്ച നടത്താനിരുന്ന കെടെറ്റ് കാറ്റഗറി മൂന്ന് യോഗ്യത പരീക്ഷ മാറ്റി. ചൊവ്വാഴ്ചത്തേക്കാണ് മാറ്റിവച്ചത്. ഉച്ചയ്ക്ക് 2.30 മുതല്‍ അഞ്ചുവരെയാണ് പരീക്ഷയെന്നും അധികൃതര്‍ അറിയിച്ചു.