അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ മലയാളിക്ക് 19 കോടി രൂപ സമ്മാനം

single-img
3 February 2019

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ വീണ്ടും മലയാളിയെ തേടി കോടികളുടെ സമ്മാനം. ദുബായില്‍ താമസിക്കുന്ന പ്രശാന്ത് ആണ് ഇത്തവണത്തെ ഭാഗ്യവാന്‍. 10 മില്യണ്‍ ദിര്‍ഹം (ഏതാണ്ട് 19 കോടി 45 ലക്ഷം രൂപ) ആണ് പ്രശാന്ത് സ്വന്തമാക്കിയത്. 041945 എന്ന നമ്പര്‍ ആണ് ഭാഗ്യം കൊണ്ടുവന്നത്. ജനുവരി നാലിന് ഓണ്‍ലൈന്‍ വഴിയാണ് പ്രശാന്ത് ടിക്കറ്റ് എടുത്തത്.