സി​ബി​ഐ​ക്ക് പു​തി​യ മേ​ധാ​വി

single-img
2 February 2019

ഋഷികുമാര്‍ ശുക്ല പുതിയ മേധാവിയായി നിയമിച്ചു. 1983 ബാച്ച് ഐപിഎസ്, മധ്യപ്രദേശ് മുന്‍ ഡിജിപിയാണ്. പ്രധാനമന്ത്രി അധ്യക്ഷയിൽ കൂടിയ യോഗം കോ​ൺ​ഗ്ര​സ് നേ​താ​വ് മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യു​ടെ എ​തി​ർ​പ്പി​നെ മ​റി​ക​ട​ന്നാ​ണ് ഋ​ഷി​കു​മാ​റി​നെ നി​യ​മി​ച്ച​ത്.

ജ​നു​വ​രി പ​ത്തി​ന് അ​ലോ​ക് വ​ർ​മ​യെ സി​ബി​ഐ ഡ​യ​റ​ക്ട​ർ സ്ഥാ​ന​ത്തു​നി​ന്നു കേ​ന്ദ്ര​സ​ർ​ക്കാ​ർ നീ​ക്കി​യ​ശേ​ഷം പ​ദ​വി ഒ​ഴി​ഞ്ഞു​കി​ട​ക്കു​ക​യാ​യി​രു​ന്നു. നാ​ഗേ​ശ്വ​ര റാ​വു​വി​നാ​യി​രു​ന്നു സി​ബി​ഐ​യു​ടെ താ​ത്കാ​ലി​ക ഡ​യ​റ​ക്ട​ർ ചുമതല.

ഡയറക്ടര്‍സ്ഥാനത്തേക്ക് സി.ബി.ഐ മേധാവിയെ ഉടന്‍ നിയമിക്കണമെന്നും താല്‍ക്കാലിക ഡയറക്ടര്‍ക്ക് ദീര്‍ഘകാലം പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നും സുപ്രീംകോടതി ഇന്നലെ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ എതിര്‍പ്പ് അവഗണിച്ചും പുതിയ ഡയറക്ടറെ പ്രഖ്യാപിച്ചത്​ലി​ക ഡ​യ​റ​ക്ട​ർ ചുമതല.