ഹെല്‍മറ്റ് രക്ഷയായി: കാറിടിച്ച് തെറിപ്പിച്ചിട്ടും ആ പെണ്‍കുട്ടി എഴുന്നേറ്റ് നിന്നു: പത്തനംതിട്ടയിലെ അപകട വീഡിയോ

single-img
1 February 2019

പത്തനംതിട്ട ജില്ലയിലെ കോന്നിയിലാണ് ഈ അപകടമുണ്ടായത്. പെണ്‍കുട്ടി ഓടിച്ചിരുന്ന സ്‌കൂട്ടറിലേക്ക് അശ്രദ്ധമായി വന്ന കാര്‍ ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ യുവതി കാറിന്റെ മുകളിലൂടെ റോഡില്‍ തലയിടിച്ച് വീഴുകയായിരുന്നു. എന്നാല്‍ ഹെല്‍മറ്റ് ധരിച്ചതിനാല്‍ മാരകമായ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

കോന്നി പൂങ്കാവിൽ ഇന്ന് നടന്ന അപകടം"ഹെല്‍മറ്റ് "ജീവന്‍ രക്ഷിച്ചു

Posted by Konni Vartha on Thursday, January 31, 2019