കണ്ണൂരില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളടക്കം ഒരു കുടുംബത്തിലെ 10 പേര്‍ ഐ.എസ്സില്‍ ചേര്‍ന്നു; നാല് പേര്‍ കൊല്ലപ്പെട്ടു
ഇതേ കുടുംബത്തിലെ മറ്റൊരു മകളും ഭർത്താവും മൂന്ന് കുട്ടികളും ഐഎസിൽ എത്തിയതായി ഇവർക്ക് അറിയാമായിരുന്നു
ഇതേ കുടുംബത്തിലെ മറ്റൊരു മകളും ഭർത്താവും മൂന്ന് കുട്ടികളും ഐഎസിൽ എത്തിയതായി ഇവർക്ക് അറിയാമായിരുന്നു
മോദി സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഉണ്ടായ വര്‍ഗ്ഗീയ കലാപങ്ങൾ ശക്തമായ വര്‍ഗ്ഗീയ ചേരിതിരിവ് സൃഷ്ടിച്ചിട്ടുണ്ട്
ത്രിപ്പിള്‍ തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന നിയമം പാര്‍ലമെന്റ് പാസാക്കി ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ഫോണിലൂടെ ഭര്‍ത്താവ് മൊഴി ചൊല്ലിയത്...
വിദ്യാലയങ്ങളുടെ ഭൗതികവും അക്കാദമികവുമായ മികവുയര്‍ത്തുന്നത്തിന് പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ തുടര്‍ച്ചയായാണ് ഊരൂട്ടമ്പലം സ്കൂളിന്റെ അടിസ്ഥാന സൗകര്യ വികസനവും നടപ്പിലാക്കുന്നത്....
നിങ്ങളോടുള്ള വിരോധം കൊണ്ടല്ല ഇക്കാര്യങ്ങൾ പറയുന്നതെന്നും നിങ്ങളുടെ വാപ്പയോടുള്ള സ്നേഹവും ബഹുമാനവും കൊണ്ടാണെന്നും ഓർമിപ്പിച്ചുകൊണ്ടാണ് നിയാസ് തൻ്റെ കുറിപ്പ്
സ്വതന്ത്ര അംഗങ്ങളായ പിസി മോഹനന്‍, ജെവി മീനാക്ഷി എന്നിവരാണ് സര്‍ക്കാര്‍ നടപടികളില്‍ പ്രതിഷേധമുയര്‍ത്തി രാജിവെച്ചത്...
ഒളിവില്‍ കഴിഞ്ഞിരുന്ന നസീം കഴിഞ്ഞ ദിവസം മന്ത്രിമാരായ എ.കെ.ബാലനും കെ.ടി.ജലീലും പങ്കെടുത്ത പരിപാടിയിൽ പങ്കെടുത്തത് വിവാദമായിരുന്നു...
മതനിരപേക്ഷതയ്ക്കും മാനവികതയ്ക്കും സ്ത്രീസമത്വത്തിനും കടുത്ത വെല്ലുവിളി നേരിടുന്ന ഈ കാലഘട്ടത്തിൽ നിരർത്ഥകമായ സ്ത്രീവിരുദ്ധ മതാചാരങ്ങളുടെ വിലക്കില്ലാതെ അവൾ യുക്തിയിലൂടെ സ്വതന്ത്രമായ്
കഴിഞ്ഞ ജനുവരി ഒമ്പതിനാണ് കേരളത്തിൽ അവസാന ഹർത്താൽ നടന്നത്...
സത്യചന്ദ്രൻ പൊയിൽക്കാവ് നൽകിയ ഹർജിയിലാണ് ശ്രീനിവാസൻ ഹാജരായത്...