മഹാത്മാഗാന്ധിയുടെ രക്തസാക്ഷിദിനത്തിൽ ഹിന്ദുമഹാസഭാ നേതാവ് ഗാന്ധി ചിത്രത്തിനുനേരെ വെടിയുതിര്‍ത്ത് ആഘോഷിച്ചു

ഇതാദ്യമായല്ല ഹിന്ദുമഹാസഭ ഗാന്ധിയെ അപമാനിക്കുന്നത്. ജനുവരി 30 'ശൗര്യ ദിവസ്' ആയിട്ടാണ് ഹിന്ദുമഹാസഭ ആഘോഷിക്കുന്നത്

കേരളത്തോടുള്ള കേന്ദ്ര സർക്കാരിന്റെ അവഗണന തുടരുന്നു; പ്രകൃതി ദുരന്തങ്ങള്‍ നേരിട്ട സംസ്ഥാനങ്ങള്‍ക്കായുള്ള കേന്ദ്ര സഹായത്തില്‍ കേരളം ഇല്ല

പ്രളയശേഷം കേരളം ആവശ്യപ്പെട്ട തുക തരാന്‍ തയ്യാറാക്കാതിരുന്ന കേന്ദ്ര സര്‍ക്കാര്‍ വിദേശ രാജ്യങ്ങളുടെ സഹായം തടയുകയും ചെയ്തിരുന്നു

14 കാരിയെ വീട്ടുജോലിക്ക് നിര്‍ത്തി പീഡിപ്പിച്ച കേസില്‍ സിനിമാ താരം ഭാനുപ്രിയക്കെതിരേ പോക്‌സോ

ബാലവേല നിരോധന നിയമപ്രകാരം പതിനാല് വയസിന് താഴെയുള്ള കുട്ടികളെ വീട്ടുജോലിക്ക് നിര്‍ത്തുന്നത് രണ്ടു വര്‍ഷം തടവും അന്‍പതിനായിരം രൂപ പിഴയും

മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിക്ക് പകരം പി.കെ ഫിറോസ്?

കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് മത്സരിച്ചില്ലെങ്കിൽ നിലവിൽ പൊന്നാനിയെ പ്രതിനിധീകരിക്കുന്ന ഇ.ടി. മുഹമ്മദ് ബഷീർ ഇവിടേക്ക് മാറുമെന്നും സൂചനയുണ്ട്

30 വയസിന് മുകളില്‍ പ്രായമുള്ള വിവാഹിതരല്ലാത്ത ജീവനക്കാരികള്‍ക്ക് മാനസിക ഉല്ലാസത്തിനായി ‘ഡേറ്റിങ് ലീവ്’

ഡേറ്റിങ് ലീവ് നല്‍കാനുള്ള കമ്പനികളുടെ തീരുമാനം ജീവനക്കാരുടെ മനസ്സില്‍ ഉത്സാഹം സൃഷ്ടിക്കുമെന്നുതന്നെയാണ് കമ്പനികളുടെ ഹ്യൂമന്‍ റിസോര്‍സ് വിഭാഗങ്ങളുടെ വിശ്വാസം

മോഹന്‍ലാല്‍ ചിത്രമായ രണ്ടാമൂഴത്തില്‍ നിന്നും നിര്‍മ്മാതാവ് ബി ആര്‍ ഷെട്ടി പിന്മാറി

ആയിരം കോടി ചെലവില്‍ ഒരുങ്ങുന്ന മഹാഭാരതം ഡോ. എസ്. കെ നാരായണന്‍ നിര്‍മിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്

നിലവില്‍ ഗവര്‍ണര്‍മാരായിട്ടുള്ള പലരും മത്സര മോഹവുമായി രംഗത്തുവരും; കുമ്മനത്തെ സ്ഥാനാർത്ഥിയാക്കുവാൻ ഭയപ്പെട്ട് ബിജെപി കേന്ദ്ര നേതൃത്വം

തുടർന്നുവരുന്ന കീഴ്വഴക്കം ലംഘിച്ചാൽ പിന്നീട് പാർട്ടിക്ക് അത് ബാധ്യതയായി തീരുമെന്ന ഭയമാണ് കുമ്മനത്തെ സ്ഥാനാർത്ഥിയാക്കാനുള്ള തീരുമാനത്തിൽ നിന്നും ബിജെപിയെ

നോട്ട് നിരോധനത്തെ തുടർന്ന് തൊഴിൽ നഷ്ടം ഉണ്ടായെന്ന റിപ്പോർട്ട് കേന്ദ്ര സർക്കാർ പൂഴ്ത്തി: സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷൻ ആക്ടിങ് ചെയർമാനും അംഗവും രാജിവെച്ചു

2017-18 വർഷത്തെ തൊഴിൽ കണക്കുകൾ സംബന്ധിച്ചു ദേശീയ സാമ്പിൾ സർവേ ഓഫീസ്‌ നടത്തിയ സർവേയുടെ ഫലം പ്രസിദ്ധീകരിക്കാൻ ഇതുവരെ കേന്ദ്രസർക്കാർ

സ്ഥാനാര്‍ത്ഥികളായി നിശ്ചയിച്ചവര്‍ മണ്ഡലങ്ങളില്‍ പ്രവര്‍ത്തിച്ചുതുടങ്ങാൻ ബിജെപി നിർദ്ദേശം; സ്ഥാനാർത്ഥി നിർണ്ണയം അടുത്ത ആഴ്ച പൂർത്തിയാകും

സഖ്യകക്ഷിയായ ബിഡിജെഎസുമായി ഒരാഴ്ചയ്ക്കകം സീറ്റ് ധാരണയിലെത്താനാകുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ...

Page 7 of 120 1 2 3 4 5 6 7 8 9 10 11 12 13 14 15 120