നമ്പി നാരായണന് നഷ്ടപരിഹാരവും പത്മ അവാർഡും ലഭിച്ചത് ബ്രാഹ്മണൻ ആയതുകൊണ്ട്: വിവാദ പ്രസ്താവനയുമായി പികെ ഫിറോസ്

ദളിത്- പിന്നാക്ക വിഭാഗത്തിലെ നിരവധി പേർ കള്ളക്കേസിൽ പീഡിപ്പിക്കപ്പെട്ടപ്പോൾ ഉണ്ടാകാത്ത സമീപനമാണ് കേന്ദ്ര- സംസ്ഥാന സർക്കാറുകൾ നമ്പി നാരായണന്‍റെ കാര്യത്തിൽ സ്വീകരിച്ചതെന്നും ഫിറോസ് കുറ്റപ്പെടുത്തി…

എൽഡിഎഫ് തകർന്നടിയും; ബിജെപി മുന്നണി അക്കൗണ്ട് തുറക്കും: കേരളത്തെ സംബന്ധിച്ച് ടൈംസ് നൗവിൻ്റെ പ്രവചനം ഇങ്ങനെ

ജനുവരി ആദ്യം നടത്തിയ സർവേയുടെ വിവരങ്ങളാണ് ദേശീയ മാധ്യമമായ ടൈംസ് നൗ പുറത്ത് വിട്ടത്…

സംസ്ഥാന ബജറ്റ് ഇന്ന്; പ്രളയസെസ് ഏതൊക്കെ ഉല്‍പനങ്ങള്‍ക്ക് ബാധകമാകുമെന്ന് ഉറ്റുനോക്കി സാമ്പത്തികരംഗം

മദ്യം, ഇന്ധനം, സ്റ്റാംപ് ഡ്യൂട്ടി എന്നിവയില്‍ വര്‍ധന ഉണ്ടാകില്ലെങ്കിലും ഇന്ധന വിലക്കയറ്റമുണ്ടായ കാലത്തു സംസ്ഥാനം കുറച്ച ഒരു രൂപ നികുതി പുനഃസ്ഥാപിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്….

അയോധ്യയില്‍ രാമക്ഷേത്രത്തിന് അടുത്തമാസം 21 ന് തറക്കല്ലിടും: സ്വാമി സ്വരൂപാനന്ദ

ജനുവരിയില്‍ അയോധ്യക്കേസ് പരിഗണിക്കുമെന്നാണ് സുപ്രിംകോടതി നേരത്തെ പറഞ്ഞിരുന്നതെങ്കിലും ഫെബ്രുവരി അവസാനവാരത്തിലേക്ക് കേസ് മാറ്റി വയ്ക്കുകയായിരുന്നു

ന​ടി​യെ ആക്രമിച്ച കേസിൽ പ​ൾ​സ​റി​ന്‍റെ കൂ​ട്ടാ​ളി വ​ടി​വാ​ൾ സ​ലി​മി​ന് ജാ​മ്യം

ഒ​ന്നാം പ്ര​തി പ​ൾ​സ​ർ സു​നി​ക്കൊ​പ്പം ന​ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഘ​ത്തി​ൽ വ​ടി​വാ​ൾ സ​ലിം ഉ​ൾ​പ്പെ​ട്ടി​രു​ന്നു​വെ​ന്നാ​ണു പോ​ലീ​സ് ക​ണ്ടെ​ത്ത​ൽ

പ്രധാനമന്ത്രിയുടെ ‘ഡിഗ്രി’ വ്യാജമാണ്; മോദിയെ കണ്ടു പഠിക്കരുത്; വിദ്യാര്‍ത്ഥികളോട് ആനന്ദ് ശര്‍മ്മ

കഴിഞ്ഞ ദിവസം ദില്ലിയില്‍ നടന്ന ‘പരീക്ഷ പര്‍ ചര്‍ച്ച’ എന്ന പരിപാടിയില്‍ മോദി 2000 വിദ്യാര്‍ത്ഥികളോട് സംവദിച്ചതിന് പിന്നാലെ പരിഹാസവുമായി കോൺഗ്രസ് രംഗത്ത്. മോദിയുടെ ഡിഗ്രി വ്യാജമാണെന്നും, …

എട്ടു സീറ്റ് വേണം; ആറു സീറ്റില്‍ വിജയിക്കും: തുഷാര്‍ വെള്ളാപ്പള്ളി

ബിഡിജെഎസിന് നാലു സീറ്റുകള്‍ നല്‍കാനാണ് തൃശൂരില്‍ കഴിഞ്ഞയാഴ്ച ചേര്‍ന്ന നേതൃയോഗത്തില്‍ തീരുമാനിച്ചത്

പെരേരയുടേയും മലിംഗയുടേയും ഭാര്യമാര്‍ തമ്മില്‍ ഫേസ്ബുക്ക് യുദ്ധം; നാണംകെട്ട് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോർഡ്

പ്രശ്‌നത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് തിസാര പെരേര ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനെ സമീപിച്ചു

സൈമൺ ബ്രിട്ടോയുടെ മരണത്തെക്കുറിച്ച് തങ്ങൾക്ക് പല സംശയങ്ങളുമുണ്ടെന്ന് ഭാര്യ സീനാ ഭാസ്‌ക്കർ

ബ്രിട്ടോയുടെ മരണവുമായി ബന്ധപ്പെട്ട മെഡിക്കൽ റിപ്പോർട്ടിലും പിശകുകളുണ്ട്