January 2019 • Page 5 of 120 • ഇ വാർത്ത | evartha

സപ്ലി എഴുതി ബികോം പൂര്‍ത്തിയാക്കിയ താന്‍ ഇവിടെ എത്തിയത് എങ്ങനെ?: വിദ്യാര്‍ഥികളെ കോരിത്തരിപ്പിച്ച നടന്‍ സൂര്യയുടെ പ്രസംഗം

വേല്‍ ടെക് രംഗരാജന്‍ യൂണിവേഴ്‌സിറ്റിയില്‍ സാംസ്‌കാരിക ഉത്സവം ഉദ്ഘാടനം ചെയ്യാന്‍ എത്തിയതായിരുന്നു നടന്‍ സൂര്യ. ഇംഗ്ലീഷില്‍ പ്രസംഗം ആരംഭിച്ച താരം കുട്ടികള്‍ക്കായി അര്‍ഥവത്തായ കാര്യങ്ങളാണ് പറഞ്ഞത്. സപ്ലി …

സ്ത്രീത്വത്തെ അപമാനിച്ചു;ബിജെപിയുടെ പരാതിയിൽ ആര്‍പ്പോ ആര്‍ത്തവം പരിപാടിയുടെ സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തു

റാലിയില്‍ സ്ത്രീകളുടെ സ്വകാര്യ ഭാഗങ്ങളുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചതിനെതിരെയാണ് ആരോപണം…

നടന്‍ ജയന്റെ മരണം: ദുരനുഭവം പറഞ്ഞ് ഷാനവാസ്

നടന്‍ ജയനുമായി പ്രേം നസീറിനും കുടുംബത്തിനും അഗാധമായ അടുപ്പമുണ്ടായിരുന്നുവെന്ന് മകന്‍ ഷാനവാസ്. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഷാനവാസ് മനസ്സു തുറന്നത്. ജയന്റെ മരണശേഷം അദ്ദേഹത്തിന്റെ മൃതദേഹം …

മഹാത്മാഗാന്ധിയുടെ ചിത്രത്തിൽ നിറയൊഴിച്ച പൂജ ശകുൻ പാണ്ഡേ ജഡ്ജിയാണ്; ഹിന്ദുമഹാസഭ സ്ഥാപിച്ച ആദ്യ ഹിന്ദു കോടതിയിലെ ജഡ്ജി

ഹൈന്ദവ സമുദായങ്ങളിലും അതുമായി ബന്ധപ്പെട്ട കാര്യങ്ങളിലും തീരുമാനം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹിന്ദു കോടതി ഹിന്ദു മഹാസഭയുടെ നേതൃത്വത്തിൽ സ്ഥാപിതമായത്…

ഇത് ഉത്തര്‍പ്രദേശിലെ പുതിയ ആചാരം; അടുത്ത വർഷം എന്‍എസ്എസും എസ്എന്‍ഡിപിയും ശ്രീധരന്‍പിള്ളയുടെ നേതൃത്വത്തില്‍ ഇവിടെയും ആചാരം ആവര്‍ത്തിക്കുമായിരിക്കും: ഹിന്ദു മഹാസഭയ്ക്ക് എതിരെ കെ ആർ മീര

ടി പി സെന്‍കുമാര്‍ സ്വാഗതപ്രസംഗം നടത്തുമായിരിക്കും. മാതാ അമൃതാനന്ദമയിയും ചിദാനന്ദപുരിയും പ്രഭാഷണങ്ങളാല്‍ അനുഗ്രഹം ചൊരിയുമായിരിക്കും…

സുരേന്ദ്രന് തെരഞ്ഞടുപ്പിൽ സീറ്റില്ല?; തൃശ്ശൂരിൽ അൽഫോൻസ് കണ്ണന്താനത്തെ മത്സരിപ്പിക്കാൻ ബിജെപി നീക്കമെന്ന് സൂചന

നിലവിൽ ബിജെപിക്ക് ജയസാധ്യതയുള്ള മണ്ഡലമായാണ് തൃശ്ശൂരിനെ വിലയിരുത്തുന്നത്…

അമ്മയെ ഗുരുതര രോഗിയാക്കി ചിത്രീകരിച്ച് പ്രതിശ്രുത വധുവിൽ നിന്നും ആറുലക്ഷം രൂപ തട്ടിയെടുത്ത കൊല്ലം സ്വദേശി അറസ്റ്റിൽ

മുണ്ടയ്ക്കല്‍ ടി.ആര്‍.എ 94 ശ്രീവിലാസത്തില്‍ സുജിത്തിനെയാണ് കൊല്ലം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്…

പാർട്ടി ഓഫീസ് റെയ്ഡ് ചെയ്ത് ചൈത്ര പഴയ എസ് എഫ് ഐക്കാരി; സിപിഎം വീണ്ടും ഞെട്ടി

ചൈത്രയെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്യണമെന്ന ഉറച്ച നിലപാടിലാണ് സിപിഎം തിരുവനന്തപുരം ജില്ലാ ഘടകം