സർക്കാർ സ്കൂളുകൾ മുന്നോട്ട്: സർക്കാർ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ പുതുതായി എത്തിയത് ര​ണ്ട​ര ല​ക്ഷം കു​ട്ടി​ക​ൾ

സ​ർ​ക്കാ​ർ സ്കൂ​ളു​ക​ൾ ആ​ധു​നി​ക​വ​ത്ക​രി​ക്കു​മെ​ന്നും സ​ർ​ക്കാ​ർ പ്ര​ഖ്യാ​പ​നം ബജറ്റിൽ നടന്നു...

പ്രവാസികള്‍ക്ക് ആശ്വാസ പദ്ധതികളുമായി തോമസ് ഐസക്കിന്റെ പത്താമത് ബജറ്റ്

സംസ്ഥാന ബജറ്റില്‍ പ്രവാസികള്‍ക്കായി പ്രത്യേക പദ്ധതികള്‍. പ്രവാസികളുടെ മൃതദേഹം വീട്ടിലെത്തിക്കുന്നതിനുള്ള ചെലവ് നോര്‍ക്ക വഹിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ചു.

ബംഗാളി കാണിച്ച ‘അത്ഭുതമല്ല’ ഇത്

‘ലോകത്തെ അത്ഭുതപ്പെടുത്തി ബംഗാളി’ എന്ന പേരില്‍ ഒരു റൂമിന്റെ വാതിലിന് മുന്നില്‍ തന്നെ കോണിപ്പടികള്‍ കോണ്‍ക്രീറ്റ് ചെയ്തുവച്ചിരിക്കുന്ന ഫോട്ടോ കഴിഞ്ഞ

മമ്മൂട്ടിയുടെ മുഖത്ത് തൊടുമ്പോള്‍ തന്നെ റോസാപൂ നിറമായി മാറും; സൗന്ദര്യം കുറയ്ക്കാനാണ് താടി വയ്പ്പിച്ചത്; പേരന്‍പിന്റെ സംവിധായകന്‍ പറയുന്നു

സിനിമാലോകം ഒന്നടങ്കം കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് പേരന്‍പ്. ദേശീയ അവാര്‍ഡ് ജേതാവായ റാമും മമ്മൂട്ടിയും ഒന്നിക്കുമ്പോള്‍ പ്രേക്ഷകരെ കാത്തിരിക്കുന്നത് ഒരു

പേരന്‍പ് അഡ്വാന്‍സ് ബുക്കിംഗ് തുടങ്ങി

സിനിമാപ്രേമികള്‍ ഏറെക്കാലമായി ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടിയുടെ തമിഴ് ചിത്രം ‘പേരന്‍പ്’ നാളെ തീയേറ്ററുകളിലെത്തും. ലോകമെമ്പാടും ഫെബ്രുവരി ഒന്നിനാണ് ചിത്രത്തിന്റെ റിലീസ്.

ഗാന്ധിയെ ഹൃദയത്തിൽ സൂക്ഷിക്കുക, ഗോഡ്‌സെയെ തൂക്കിലേറ്റുക; കേരളമെമ്പാടും പ്രതീകാത്മകമായി ഇന്നു വൈകുന്നേരം ഡിവൈഎഫ്ഐ ഗോഡ്‌സെയെ തൂക്കിലേറ്റും

ഹിന്ദു മഹാസഭ രാജ്യത്തിൻ്റെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയെ അപമാനിച്ചതിൽ പ്രതിഷേധിച്ചാണ് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിക്കുന്നത്...

കോഹ്ലിയും ധോണിയുമില്ലാതെ ഇറങ്ങിയ ടീം ഇന്ത്യ തകര്‍ന്നടിഞ്ഞു; 92 റണ്‍സിന് ഓള്‍ഔട്ട്; പത്താമനായി ഇറങ്ങിയ ചാഹല്‍ ടോപ് സ്‌കോറര്‍

ന്യൂസിലന്‍ഡിനെതിരായ നാലാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. ഇന്ത്യ 92 റണ്‍സിന് പുറത്തായി. 37 പന്തില്‍ മൂന്നു ബൗണ്ടറി സഹിതം

മുഴുവന്‍ വീടുകളിലും ഇപ്പോള്‍ ഉപയോഗിക്കുന്ന ഫിലമെൻ്റ്, സിഎഫ്എല്‍ ബള്‍ബുകള്‍ മാറ്റി എല്‍ഇഡി ബൾബുകൾ നൽകും; വില ഗഡുക്കളായി ബില്ലിനൊപ്പം

സംസ്ഥാനത്തെ വീടുകളില്‍ 75 ലക്ഷം ഫിലമെന്റ് ബള്‍ബുകള്‍ ഉണ്ടെന്നാണ് കണക്കാക്കുന്നത്....

അച്ഛന്‍ മുസ്‌ലിമും അമ്മ ക്രിസ്ത്യാനിയുമാകുമ്പോള്‍ മകന്‍ എങ്ങനെ ബ്രാഹ്മണനാവും: രാഹുല്‍ഗാന്ധിക്കെതിരേ വിവാദപരാമര്‍ശവുമായി കേന്ദ്രമന്ത്രി

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്ക് സ്വന്തം മതത്തെക്കുറിച്ച് ഒരു സൂചനയുമില്ലെന്ന് കേന്ദ്രമന്ത്രി അനന്തകുമാര്‍ ഹെഗ്‌ഡെ. അച്ഛന്‍ മുസ്‌ലിമും അമ്മ ക്രിസ്ത്യാനിയുമാകുമ്പോള്‍ മകന്‍

Page 4 of 120 1 2 3 4 5 6 7 8 9 10 11 12 120