കാട്ടിൽ ജീവിക്കേണ്ട മൃഗത്തെ പട്ടിണിക്കിട്ടും തല്ലിയും കുത്തിയും മെരുക്കി എടുത്ത് ചങ്ങലക്കിട്ട് പൊരിവെയിലത്ത് നെറ്റിപ്പട്ടവും കെട്ടിച്ചു നിർത്തി അതിനെ നോക്കി ആസ്വദിക്കുന്ന ക്രൂരതയുടെ പേരാണ് `ആനക്കമ്പം´

ആനയെ കെട്ടുകാഴ്ചയായി ആഘോഷങ്ങളിലും മറ്റും എഴുന്നള്ളിച്ച് പ്രകോപിപ്പിച്ച് മനുഷ്യജീവന് ഭീഷണി ഉയർത്തുന്നതിനെതിരെ ഫേസ്ബുക്ക് കുറിപ്പ്. അനാവശ്യമായി വെറും കാഴ്ചയ്ക്ക് ഉള്ള

ജാമ്യമില്ലാ വകുപ്പുകളടക്കം ഉള്‍പ്പെട്ട ഏഴ് ക്രിമിനല്‍ കേസുകളിലെ പ്രതി പ്രധാനമന്ത്രിക്കൊപ്പം വേദിയില്‍; കെ.പി. പ്രകാശ് ബാബു മോദിക്കൊപ്പം തൃശൂരില്‍ പൊതുസമ്മേളന വേദിയിലെത്തിയതിനെ ചൊല്ലി വിവാദം

തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനത്ത് യുവമോര്‍ച്ച സംസ്ഥാനസമ്മേളനത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വക്കേറ്റ് കെ.പി.

വേശ്യ എന്നു വിശേഷിപ്പിച്ച ഭര്‍ത്താവിനെ കൊലപ്പെടുത്തി; യുവതിക്കു മേല്‍ കൊലപാതക കുറ്റം ചുമത്താന്‍ കഴിയില്ലെന്ന് സുപ്രീം കോടതി

വാക്കാലുള്ള പ്രകോപനം യുവതിയുടെ ആത്മനിയന്ത്രണം നഷ്ടപ്പെടുത്തുന്നതിന് കാരണമായി എന്ന് കോടതി പറഞ്ഞു...

ക​ര്‍​ണാ​ട​ക​ത്തി​ല്‍ വീണ്ടും രാ​ഷ്ട്രീ​യ പ്ര​തി​സ​ന്ധി: രാജിവെക്കാന്‍ തയ്യാറെന്ന് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി

ക​ര്‍​ണാ​ട​ക​ത്തി​ല്‍ വീ​ണ്ടും രാ​ഷ്ട്രീ​യ പ്ര​തി​സ​ന്ധി ഉ​ട​ലെ​ടു​ക്കു​ന്നു. ഭരണപക്ഷത്തെ തര്‍ക്കം രൂക്ഷമാക്കി മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി കോണ്‍ഗ്രസ് നിയമസഭാംഗങ്ങള്‍ക്ക് എതിരെ രംഗത്ത്.

ഹര്‍ജി നിയമപരമായി നിലനിൽക്കില്ല;തന്ത്രിക്കെതിരെ ദേവസ്വം ബോർഡിൻ്റെ കാരണം കാണിക്കൽ നടപടി ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി തള്ളി

ബംഗളൂരു സ്വദേശി സമര്‍പ്പിച്ച ഹര്‍ജിയാണ് തള്ളിയത്. ഹര്‍ജി നിയമപരാമായി നിലനിൽക്കില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി...

15 വര്‍ഷം മുമ്പേ അമ്പിളിയോട് പ്രണയമുണ്ടായിരുന്നു; അവളുടെ ആദ്യനായകന്‍ ഞാനാണ്; ഒരുപാട് പ്രശ്‌നങ്ങള്‍ അയാളുമായുള്ള ജീവിതത്തില്‍ അമ്പിളി അനുഭവിച്ചു: വിവാദങ്ങള്‍ക്കിടെ പുതിയ വെളിപ്പെടുത്തലുമായി ആദിത്യന്‍

സീരിയല്‍ താരങ്ങളായ അമ്പിളി ദേവിയും ആദിത്യന്‍ ജയനും തമ്മിലുള്ള വിവാഹം വന്‍വിവാദങ്ങള്‍ക്കാണു വഴി തുറന്നത്. ആദിത്യന്റെ നാലാമത്തെ വിവാഹമാണെന്ന പ്രചാരണത്തോടെ

പ്രളയത്തിൽ കുടുങ്ങി ഒറ്റപ്പെട്ടു വിശന്നു വലയുന്നവർക്ക് ആഹാരം എത്തിക്കുവാനുള്ള വ്യഗ്രയിലായിരുന്നു അദ്ദേഹം; പ്രളയത്തിനെതിരെ പോരാടി രാഷ്ട്രപതിയുടെ വിശിഷ്ട സേവാമെഡൽ സ്വന്തമാക്കിയ ഹേമന്ദ് രാജിനെ കുറിച്ച് മാധ്യമപ്രവർത്തകൻ

നൂറ് കണക്കിന് ആളുകളെയാണ് മത്സ്യത്തൊഴിലാളികൾക്കും പൊലീസിനും ഒപ്പം നിന്ന് മേജർ ഹേമന്ദ് രാജ് രക്ഷിച്ചെടുത്തത്....

പൊതുപ്രവര്‍ത്തകരെ അംഗീകരിക്കാന്‍ പഠിക്കണം; പാര്‍ട്ടി ഓഫീസുകള്‍ ജനാധിപത്യത്തിന്റെ ഭാഗം; റെയ്ഡ് നടക്കാറില്ല: സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ റെയ്ഡ് നടത്തിയ എസ്.പി. ചൈത്ര തെരേസയോട് മുഖ്യമന്ത്രി

സി​പി​എം ഓ​ഫീ​സ് റെ​യ്ഡ് ന​ട​ത്തി​യ ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ ചൈ​ത്ര തെ​രേ​സ ജോ​ണി​നെ​തി​രാ​യ അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ടി​ല്‍ ക​ടു​ത്ത നടപ​ടി​ക്ക് ശി​പാ​ര്‍​ശ​യി​ല്ല. ചൈ​ത്ര​യു​ടെ

2014നു ശേഷം മോദിക്കു ലഭിച്ച 1800 സമ്മാനങ്ങൾ ലേലത്തിൽ; 3,800 രൂപ നല്‍കി ഹനുമാന്‍ വിഗ്രഹം സ്വന്തമാക്കി പത്തുവയസ്സുകാരൻ

ഗംഗാ നദീസംരക്ഷണ പദ്ധതിയില്‍ പങ്കു ചേരുന്നതില്‍ അഭിമാനമാണെന്ന് ഹിന്ദുസേനയുടെ ഉപാധ്യക്ഷന്‍ സുര്‍ജീത് യാദവ് പറഞ്ഞു. ഒരു ലക്ഷം രൂപ ലേലത്തിനായി

യു.എ.ഇയിലുള്ളവര്‍ സോര്‍ഡൈല്‍ മൗത്ത് വാഷ് ഉപയോഗിക്കരുത്

യു.എ.ഇയിലെ വിപണിയില്‍ നിന്നും സോര്‍ഡൈല്‍ മൗത്ത് വാഷ് പിന്‍വലിച്ചതായി ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം. അപകടകാരിയായ മാലിന്യവും ബാക്ടീരിയയും കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി.

Page 16 of 120 1 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 120