പ്രസാദമൂട്ടിനും ഊട്ടുനേര്‍ച്ചയ്ക്കും ഇനി രജിസ്‌ട്രേഷന്‍ നിര്‍ബന്ധം; ക്ഷേത്രങ്ങള്‍, മുസ്ലിം പള്ളികള്‍, ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ എന്നിവയ്ക്കു പുതിയ തീരുമാനം ബാധകം; നിയമലംഘനത്തിന് 5 ലക്ഷം രൂപ പിഴ

ക്ഷേത്രങ്ങള്‍, മുസ്ലിം പള്ളികള്‍, ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ എന്നിവിടങ്ങളില്‍ പ്രസാദമൂട്ടിനും, ഊട്ടുനേര്‍ച്ചയ്ക്കും ഇനി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ റജിസ്‌ട്രേഷന്‍ നിര്‍ബന്ധമെന്ന് സംസ്ഥാന

കെട്ടിടത്തിന്റെ മൂന്നാം നിലയിലെ ബാല്‍കണിയില്‍ കഴുത്ത് കുടുങ്ങി തൂങ്ങിയാടി കുഞ്ഞ്; രക്ഷകരായി റോഡിലൂടെ നടന്നുപോയ രണ്ടു യുവാക്കള്‍: അമ്പരപ്പിക്കുന്ന വീഡിയോ

തെക്കുപടിഞ്ഞാറന്‍ ചൈനയിലെ യുന്‍ലോങ് കൗണ്ടിയില്‍ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. കെട്ടിടത്തിന്റെ മൂന്നാം നിലയിലെ ബാല്‍കണിയിലെ അഴികള്‍ക്കിടയിലൂടെ പെണ്‍കുട്ടി താഴേക്കു വീഴുകയായിരുന്നു.

മൂന്നാം ഏകദിനത്തിലും ഇന്ത്യയ്ക്ക് ഉജ്വല വിജയം; ന്യുസിലാന്‍ഡിലും ഇന്ത്യക്ക് പരമ്പര; ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി നാട്ടിലേക്കു മടങ്ങും

ന്യൂസിലന്‍ഡിനെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ഏഴു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. ഈ മത്സരവും ജയിച്ചതോടെ അഞ്ചു മത്സര പരമ്പര ഇന്ത്യ

മുഖ്യമന്ത്രി പറഞ്ഞ ദേശാടനക്കിളി നിങ്ങൾ കരുതിയതുപോലെ നരേന്ദ്രമോദിയല്ല

മുഖ്യമന്ത്രിയുടെ പ്രസംഗത്തിന് പിന്നാലെ അത് നരേന്ദ്ര മോദിയെ കുറിച്ചാണ് എന്ന് പറഞ്ഞുകൊണ്ട് ട്രോളുകളും വാർത്തകളും വന്നിരുന്നു.

ഇന്ത്യന്‍ താരം അമ്പാട്ടി റായിഡുവിന് ഐസിസിയുടെ വിലക്ക്

ഇന്ത്യന്‍ താരം അമ്പാട്ടി റായിഡുവിനെ സംശയകരമായ ആക്ഷന്റെ പേരില്‍ ബൗളിംഗില്‍ നിന്നും ഐസിസി വിലക്കി. ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ

‘പുറത്തുവരുന്ന വാര്‍ത്തകള്‍ സത്യമെങ്കില്‍ മലയാള സിനിമയ്ക്ക് തന്നെ നാണക്കേട്’; മമ്മൂട്ടി ചിത്രം മാമാങ്കത്തിന്റെ വിവാദങ്ങളോട് പ്രതികരിച്ച് റസൂല്‍ പൂക്കുട്ടി

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മലയാള സിനിമയുടെ പിന്നണിയില്‍ ഏറെ ചര്‍ച്ചകള്‍ ഉളവാക്കിയ ചിത്രമാണ് മമ്മൂട്ടി നായകനാകുന്ന മാമാങ്കം. വള്ളുവനാടിന്റെ ചരിത്രം

ഇന്നലെ പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിട്ടത് ഏഴു ക്രിമിനൽ കേസുകളിലെ പ്രതി; യുവേമോർച്ച സംസ്ഥാന പ്രസിഡൻ്റ് കെ പി പ്രകാശ് ബാബുവിൻ്റെ പേരിലുള്ളത് പൊതുമുതല്‍ നശിപ്പിച്ചതുൾപ്പെടെ ജാമ്യം ലഭിക്കാത്ത കുറ്റങ്ങൾ

കേസില്‍ കെ.സുരേന്ദ്രന്‍ അടക്കമുള്ളവര്‍ അറസ്റ്റിലായെങ്കിലും പ്രകാശ് ബാബുവിനെതിരെ ഒരു നടപടിയും ഉണ്ടായില്ല. ഒരുകേസിലും പ്രകാശ് ബാബു മുന്‍കൂര്‍ ജാമ്യത്തിനുപോലും അപേക്ഷിച്ചിട്ടില്ലെന്നാണ്

ലോകസഭാ തിരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി യോഗിആദിത്യനാഥിന്‍റെ തട്ടകമായ ഖൊരക്പൂരില്‍ നിന്ന് മത്സരിക്കണമെന്ന് ആവശ്യം

വരാൻ പോകുന്ന ലോകസഭാ തിരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ തട്ടകമായ ഗോരഖ്പുർ ലോകസഭാ മണ്ഡലത്തിൽ നിന്നും

Page 15 of 120 1 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 120