അമീര്‍ഖാനും നസറുദ്ദീനും രാജ്യദ്രോഹികളെന്ന് ആര്‍.എസ്.എസ് നേതാവ്

കോ​ണ്‍​ഗ്ര​സ് നേ​താ​വ് ന​വ​ജോ​ത് സിം​ഗ് സി​ദ്ധു, ന​ട​ന്‍​മാ​രാ​യ ന​സ്റു​ദ്ദീ​ന്‍ ഷാ, ​അ​മീ​ര്‍ ഖാ​ന്‍ ഇ​വ​രൊ​ക്കെ രാ​ജ്യ​ദ്രോ​ഹി​ക​ളാ​ണെ​ന്ന വിവാദ പ​രാ​മ​ര്‍​ശ​വു​മാ​യി ആ​ര്‍​എ​സ്‌എ​സ്

തിരുവനന്തപുരം നഗരത്തില്‍ ഇനിമുതല്‍ ഉച്ചയ്കു ശേഷം ജാഥകളില്ല; ഒരാഴ്ച മുമ്പ് അനുമതി വാങ്ങാതെ ജാഥകൾ അനുവദിക്കില്ലെന്നു പൊലീസ്

രാവിലെ 11നും ഉച്ചയ്ക്ക് ഒരു മണിക്കും ഇടയില്‍ മാത്രമേ ഇനി പ്രകടനങ്ങളും ജാഥകളും അനുവദിക്കൂവെന്നും കമ്മീഷണര്‍ പറഞ്ഞു....

ധോണിയുടെ റെക്കോര്‍ഡിനൊപ്പം രോഹിത് ശര്‍മയും

മൂന്നാം ഏകദിനത്തില്‍ ന്യൂസീലന്‍ഡിനെ ഏഴു വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ ഹാട്രിക് വിജയത്തോടെയാണ് പരമ്പര സ്വന്തമാക്കിയത്. മത്സരത്തിനിടെ ഇന്ത്യന്‍ ഓപ്പണര്‍ രോഹിത്

പാട്ടില്‍ മോദി എന്ന പേര് ആവര്‍ത്തിച്ചു; പാ രഞ്ജിത്തിന്റെ ബാന്റിനെ വിലക്കി

സംവിധായകന്‍ പാ രഞ്ജിത്തിന്റെ കാസ്റ്റ്‌ലെസ് കളക്ടീവ് എന്ന ബാന്റിനെയാണ് പാട്ട് പാടുന്നതില്‍ നിന്ന് തമിഴ്‌നാട് പൊലീസ് തടഞ്ഞത്. ചെന്നൈയില്‍ നടന്ന

സ്ത്രീകള്‍ ഫ്രൈഡ് ചിക്കന്‍ അമിതമായി കഴിച്ചാല്‍…

സ്ത്രീകള്‍ ഫ്രൈഡ് ചിക്കന്‍ അമിതമായി കഴിച്ചാല്‍ അത് രോഗങ്ങള്‍ മൂലമുള്ള മരണത്തിന് 13 ശതമാനത്തോളം സാധ്യത കൂട്ടുമെന്ന് പഠനറിപ്പോര്‍ട്ട്. ‘ബി.എം.ജെ’

ലാന്‍ഡിങ്ങിനിടെ വിമാനം രണ്ടായി മുറിഞ്ഞ് പൊട്ടിത്തെറിച്ചു; അപകടത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

റഷ്യയുടെ സൂപ്പര്‍സോണിക് പോര്‍വിമാനം ടിയു23 എം3 യാണ് ലാന്‍ഡിങ്ങിനിടെ തകര്‍ന്നത്. ജനുവരി 22 നായിരുന്നു സംഭവം. പ്രദേശത്തെ ശക്തമായ മൂടല്‍മഞ്ഞ്

ദുബായില്‍ വസ്ത്രങ്ങള്‍ക്കും മറ്റു ഉല്‍പ്പന്നങ്ങള്‍ക്കും 90 ശതമാനം വരെ വിലക്കുറവ്; ആനുകൂല്യം 3 ദിവസം മാത്രം

ദുബായ് ഷോപ്പിങ് ഫെസ്റ്റിവെല്ലിന്റെ (ഡിഎസ്എഫ്) ഭാഗമായി വസ്ത്രങ്ങള്‍ക്കും മറ്റു ഉല്‍പ്പനങ്ങള്‍ക്കും 90 ശതമാനം വരെ ഇളവ് പ്രഖ്യാപിച്ചു. ഡിഎസ്എഫിന്റെ ഭാഗമായുള്ള

സ്വന്തം കുഞ്ഞിനെ ഉപേക്ഷിച്ചാണ് അയാൾ എൻ്റെ കുഞ്ഞിനെ ലാളിക്കാൻ ഇറങ്ങിയത്; അമ്പിളിയെ സ്വന്തമാക്കുവാൻ വേണ്ടി എൻ്റെ കുടുംബജീവിതം തകർത്തത് ആദിത്യനാണെന്നു ലോവല്‍

സീരിയല്‍ താരങ്ങളായ അമ്പിളി ദേവിയുടെയും ആദിത്യന്‍ ജയന്റേയും വിവാഹത്തെ തുടർന്നുള്ള വിവാദങ്ങൾക്ക് മറുപടിയുമായി അമ്പിളിയുടെ മുന്‍ഭര്‍ത്താവ് ലോവല്‍. പുറത്ത് നിന്ന

‘ഏട്ടന്മാരുടെയും ഇക്കമാരുടെയും വിരല്‍ അനങ്ങിയാല്‍ വരെ അഭിനയം; പക്ഷെ ഇവര്‍ ഞങ്ങള്‍ക്ക് കൂട്ടൂസ്

ഫേസ്ബുക്കില്‍ ഏറ്റവും കൂടുതല്‍ കാണുന്ന ഒരു വാക്കാണ് ‘കൂട്ടൂസ്’. സ്ത്രീകളെ കുറിച്ച് പറയുമ്പോള്‍ മാത്രം പൊങ്ങി വരുന്ന ഒരു വാക്കാണ്

തങ്ങളുടെ കുടുംബ ജീവിതം തകര്‍ക്കാന്‍ ഏറ്റവും കൂടുതല്‍ കളിച്ചത് ആദിത്യന്‍; അയാള്‍ക്ക് അമ്പിളിയെ പണ്ടേ ഇഷ്ടമായിരുന്നു: ആരോപണവുമായി ലോവല്‍

അമ്പിളിയുടേയും തന്റെയും പ്രണയവിവാഹമായിരുന്നുവെന്നും വീട്ടുകാരുടെ അനുഗ്രഹത്തോടെയാണ് വിവാഹം നടന്നതെന്നും അമ്പിളിയുടെ മുന്‍ഭര്‍ത്താവ് ലോവല്‍. എട്ടു വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം എട്ടു

Page 12 of 120 1 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 120