‘നോട്ട് നിരോധനം ‘ഷോക്ക്’ ആയിരുന്നില്ല; ഒരു വർഷം മുൻപ് എല്ലാവരെയും അറിയിച്ചതാണ്’: വെളിപ്പെടുത്തലുമായി പ്രധാനമന്ത്രി

നോട്ട് നിരോധനത്തിനുള്ള തീരുമാനം ഒറ്റ രാത്രികൊണ്ട് എടുത്തതല്ലെന്നും പെട്ടെന്നുള്ള പ്രഹരമായിരുന്നില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ ആരോഗ്യത്തിന് നോട്ടുനിരോധനം അനിവാര്യമായിരുന്നു. വാര്‍ത്താ ഏജന്‍സിക്കു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു …

ശബരിമലയിൽസ്ത്രീകളെ പ്രവേശിപ്പിക്കാത്തത് ആചാരമാണെന്നും, മുത്തലാഖ് ഓർഡിനൻസ് സാമൂഹിക നീതിയും ലിംഗ സമത്വവും ഉദ്ദേശിച്ച് ഏർപ്പെടുത്തിയതാണെന്നും പ്രധാനമന്ത്രി

ശബരിമല വിഷയം ആചാരവുമായി ബന്ധപ്പെട്ടതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാവര്‍ക്കും നീതി കിട്ടണമെന്നതാണ് പൊതു അഭിപ്രായം. ചില ക്ഷേത്രങ്ങള്‍ക്ക് തനതായ ആചാരങ്ങളുണ്ട്. പുരുഷന്മാര്‍ക്ക് പ്രവേശനമില്ലാത്ത ക്ഷേത്രങ്ങളുണ്ട്. ശബരിമല …

എതിര്‍പ്പുകളെ അവഗണിച്ച് വനിതാ മതിലില്‍ മലപ്പുറത്ത് അണിനിരന്നത് ലക്ഷങ്ങള്‍

നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാനായി തോളോടുതോള്‍ ചേര്‍ന്ന് ചരിത്രമതില്‍ രചിച്ച് കേരളത്തിലെ വനിതകള്‍. സര്‍ക്കാരിന്റെയും ഇടതുമുന്നണിയുടെയും സാമുദായിക സംഘടനകളുടെയും നേതൃത്വത്തില്‍ സംഘടിപ്പിച്ച വനിതാ മതിലില്‍ ലക്ഷങ്ങള്‍ അണിനിരന്നു. കാസര്‍കോട് …

വനിതാമതില്‍ പൊളിക്കാന്‍ വയലിനു തീയിട്ടു; സ്ത്രീകള്‍ക്ക് നേരെ കല്ലേറ്; സിപിഎം-ബിജെപി സംഘര്‍ഷം

കാസര്‍കോട് ചേറ്റുകുണ്ടില്‍ വനിതാ മതിലിനിടെ സംഘര്‍ഷം. പൊലീസ് ലാത്തിവീശി ഇരുവിഭാഗത്തെയും ഓടിച്ചു. കൂടുതല്‍ സംഘര്‍ഷമുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് സ്ഥലത്ത് കൂടുതല്‍ പൊലീസ് ക്യാമ്പ് ചെയ്യുകയാണ്. വനിതാ മതിലില്‍ …

റിയാലിറ്റി ഷോയില്‍ ശ്രീശാന്തിനെ ബിഗ്‌ബോസ് മനപ്പൂര്‍വ്വം തോല്‍പ്പിച്ചതോ ?

ബിഗ്‌ബോസ് ഷോയില്‍ ശ്രീശാന്തിനെ മനപ്പൂര്‍വ്വം തോല്‍പ്പിച്ചതാണെന്ന ആരോപണവുമായി ശ്രീശാന്തിന്റെ മാനേജര്‍ രംഗത്ത്. ഫൈനലില്‍ ശ്രീശാന്തിനെ പരാജയപ്പെടുത്തി ദീപിക ഷോയുടെ ജേതാവായതിനു പിന്നാലെയാണ് മാനേജര്‍ റോണിത കൃഷ്ണ ശര്‍മ …

കരിങ്കൊടി കാട്ടുമെന്ന് ഭയം: മോദി പങ്കെടുക്കുന്ന പരിപാടിയില്‍ കറുത്ത വസ്ത്രങ്ങള്‍ക്ക് വിലക്ക്

ഝാര്‍ഖണ്ഡില്‍ പ്രധാനമന്ത്രിയുടെ പരിപാടി നടക്കുന്ന വേദിയില്‍ കറുത്ത വസ്തുക്കള്‍ക്ക് നിരോധനം. പാലമു ജില്ലാ ഭരണകൂടമാണ് കറുത്ത വസ്ത്രം ഉള്‍പ്പെടെ നിരോധിച്ചത്. ശനിയാഴ്ചയാണ് മോദി പങ്കെടുക്കുന്ന യോഗം നടക്കുന്നത്. …

ചരിത്രമായി വനിതാ മതില്‍: എതിര്‍പ്പുകളെല്ലാം മറികടന്ന് സ്ത്രീകളൊഴുകിയെത്തി; അണിനിരന്ന് ലക്ഷങ്ങള്‍

തിരുവനന്തപുരം: നവോത്ഥാനത്തിന്റെ സന്ദേശങ്ങള്‍ ഉയര്‍ത്തി കേരളത്തില്‍ ലക്ഷക്കണക്കിന് സ്ത്രീകള്‍ പങ്കെടുത്ത വനിതാ മതില്‍ ഉയര്‍ന്നു. വൈകീട്ട് നാല് മുതല്‍ നാലേകാല്‍ വരെ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വെള്ളയമ്പലം …

ടിം പെയ്ന്‍- ഋഷഭ് പന്ത് വാക്‌പോരിന് സൂപ്പര്‍ ക്ലൈമാക്‌സ്: പെയ്‌നിന്റെ ഭാര്യയ്ക്കും രണ്ടു മക്കള്‍ക്കുമൊപ്പം നില്‍ക്കുന്ന ഫോട്ടോയെടുത്ത് ഋഷഭ് പന്ത്

ടിം പെയ്ന്‍- ഋഷഭ് പന്ത് വാക്‌പോര് മൂന്നാം ടെസ്റ്റിലെ ഏറ്റവും ആവേശകരമായ കാഴ്ചകളിലൊന്നായിരുന്നു. ഇപ്പോഴിതാ ആ പോരിനെ വേറൊരു തലത്തിലേക്ക് എത്തിച്ചിരിക്കുകയാണ് പന്ത്. ടിം പെയ്‌നിന്റെ ഭാര്യ …

കുരങ്ങിനെ ലൈംഗികമായി ഉപദ്രവിച്ചു; ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു; യുവതിക്ക് തടവ് ശിക്ഷ

കുരങ്ങിനെ ലൈംഗികമായി ഉപദ്രവിച്ച യുവതിക്ക് ഈജിപ്തില്‍ തടവ് ശിക്ഷ. മന്‍സൗറ സിറ്റി കോടതിയാണ് ബസ്മ അഹമ്മദ് എന്ന യുവതിക്ക് മൂന്നുവര്‍ഷത്തെ തടവു ശിക്ഷ വിധിച്ചത്. കഴിഞ്ഞ ഒക്‌ടോബറിലായിരുന്നു …

വനിതാ മതില്‍ അങ്ങ് ‘ലണ്ടന്‍ വരെ എത്തി’

നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാനും സ്ത്രീസമത്വം ഉറപ്പാക്കാനും ലക്ഷ്യമിട്ടു സര്‍ക്കാരും ഇടതുമുന്നണിയും സാമുദായിക സംഘടനകളും ചേര്‍ന്നു സംഘടിപ്പിച്ച വനിതാമതിലിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ലണ്ടനിലെ ഇന്ത്യന്‍ സ്ഥാനപതി മന്ദിരത്തിന് മുന്നില്‍ …