നാളത്തെ ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി; ‘കടകള്‍ തുറക്കും’

നാളെ ശബരിമല കര്‍മ്മസമിതി പ്രഖ്യാപിച്ച ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. പതിവു പോലെ കടകള്‍ തുറക്കുമെന്നും വ്യാപാരി

ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതില്‍ സന്തോഷമുണ്ടെന്ന് ബിജെപി എംപി

സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയതിനു പിന്നാലെ സംസ്ഥാനത്ത് പലയിടത്തും ബിജെപി പ്രവര്‍ത്തകര്‍ അക്രമം അഴിച്ചു

സംസ്ഥാനത്ത് നാളെ ഹര്‍ത്താല്‍

ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതില്‍ പ്രതിഷേധിച്ച് നാളെ സംസ്ഥാന ഹര്‍ത്താലിന് ശബരിമല കര്‍മസമിതി ആഹ്വാനം ചെയ്തു. രാവിലെ ആറു മുതല്‍

സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ സംഘപരിവാര്‍ അക്രമം: എംസി റോഡില്‍ ഗതാഗതം സ്തംഭിച്ചു; ചിലയിടങ്ങളില്‍ ഇന്ന് ഹര്‍ത്താല്‍

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ സംഘപരിവാര്‍ അക്രമം. റോഡുകള്‍ തടഞ്ഞും കടകള്‍ അടപ്പിച്ചുമാണ് ശബരിമല കര്‍മസമിതിയുടെയും

ശബരിമലയില്‍ ആചാര ലംഘനം നടന്നുവെന്നാരോപിച്ച് പലയിടത്തും സംഘര്‍ഷം; കടകള്‍ അടപ്പിക്കുന്നു; നാളെ എഎച്ച്പിയുടെ ജനകീയ ഹര്‍ത്താല്‍

ശബരിമലയില്‍ രണ്ടു യുവതികള്‍ ദര്‍ശനം നടത്തിയെന്ന വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം ശക്തമാകുന്നു. ബിജെപി യുവമോര്‍ച്ചാ

‘അത്തരം കഥാപാത്രങ്ങള്‍ പാടില്ലെന്നു ഞാന്‍ പറഞ്ഞിട്ടില്ല’: കസബ വിവാദത്തില്‍ വീണ്ടും പ്രതികരിച്ച് നടി പാര്‍വതി

കസബ സിനിമയില്‍ മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രത്തിന്റെ ഡയലോഗിനെ വിമര്‍ശിച്ചതിന്റെ പേരില്‍ രൂക്ഷമായ സൈബര്‍ ആക്രമണം നേരിടേണ്ടി വന്ന നടിയാണ് പാര്‍വതി.

പോലീസ് ചെയ്തത് പ്രധാനമന്ത്രിയുടെ മുഖത്തടിക്കുന്നതിന് തുല്യമെന്ന് രാഹുല്‍ ഈശ്വര്‍

ഇന്ത്യയുടെ പ്രധാനമന്ത്രിയടക്കം ശബരിമലയെ പിന്തുണച്ച അവസരത്തില്‍ യുവതികളെ കയറാന്‍ പോലീസ് സഹായിച്ചത് ശരിയായില്ലെന്ന് അയ്യപ്പ ധര്‍മ്മസേന നേതാവ് രാഹുല്‍ ഈശ്വര്‍.

യുവതി പ്രവേശനം: ശുദ്ധികലശത്തിന് ശേഷം ശബരിമല നട തുറന്നു

ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയെന്ന് സ്ഥിരീകരിച്ചതിനുപിന്നാലെ ക്ഷേത്ര നട അടച്ചിട്ട് ശുദ്ധിക്രിയ നടത്തി. ബിംബശുദ്ധി ഉള്‍പ്പെടെയുള്ള ശുദ്ധിക്രിയകള്‍ക്കുശേഷം നട തുറന്നു.

നാലാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; ഇഷാന്തിന് പകരം ഉമേഷ് യാദവ്, അശ്വിനും കെ.എല്‍ രാഹുലും കുല്‍ദീപും ടീമില്‍

സിഡ്‌നി ക്രിക്കറ്റ് ടെസ്റ്റിനുള്ള 13 അംഗ സാധ്യതാ ടീമിനെ ഇന്ത്യ പ്രഖ്യാപിച്ചു. കുല്‍ദീപ് യാദവ്, രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ

തിരുവനന്തപുരത്ത് കടലില്‍ കുളിക്കാനിറങ്ങിയ നാല് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

തിരുവനന്തപുരം പൂന്തുറയില്‍ കടലില്‍ കുളിക്കാനിറങ്ങി കാണാതായ നാല് വിദ്യാര്‍ഥികളും മരിച്ചു. ബീമാപള്ളി സ്വദേശികളും പ്‌ളസ് വണ്‍ വിദ്യാര്‍ഥികളുമായ റമീസ് ഖാന്‍,

Page 115 of 120 1 107 108 109 110 111 112 113 114 115 116 117 118 119 120