റഫാല്‍ ഇടപാടില്‍ ബിജെപിക്ക് പങ്കുണ്ടെന്ന് തെളിയിക്കുന്ന ശബ്ദരേഖയുമായി കോണ്‍ഗ്രസ്; പാര്‍ലമെന്റില്‍ കേള്‍പ്പിക്കാന്‍ തയ്യാറാകാതെ സ്പീക്കര്‍; മോദി സഭയിലെത്തിയില്ല

റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ ബിജെപിക്കെതിരെ ഓഡിയോ ടേപ്പുമായി കോണ്‍ഗ്രസ്. റഫാലുമായി ബന്ധപ്പെട്ട് ഗോവന്‍ മന്ത്രി വിശ്വജിത്ത് റാണെ പറയുന്ന ശബ്ദ സന്ദേശം പുറത്തുവിട്ടാണ് കോണ്‍ഗ്രസ് പുതിയ …

വീട്ടിലെ ഗേറ്റ് എപ്പോള്‍ അടയ്ക്കണമെന്ന് കോടിയേരി ഭാര്യയോട് പറഞ്ഞാല്‍ മതി: തുറന്നടിച്ച് ശോഭ സുരേന്ദ്രന്‍

തിരുവനന്തപുരം: ശബരിമല കോടിയേരിയുടെ തറവാട്ട് സ്വത്തല്ലെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. യുവതീ പ്രവേശനത്തെ തുടര്‍ന്ന് ശബരിമല നട അടച്ച തന്ത്രിയുടെ നടപടിക്കെതിരെ കോടിയേരി രംഗത്തെത്തിയിരുന്നു. ഇതിനെതിരെയാണ് …

തിരുവനന്തപുരത്തും പാലക്കാട്ടും തെരുവുയുദ്ധം; സെക്രട്ടേറിയറ്റിനു മുന്നില്‍ സിപിഎം ബിജെപി സംഘര്‍ഷം: മറ്റിടങ്ങളിലേക്കും സംഘര്‍ഷം വ്യാപിക്കുന്നു

ശബരിമല യുവതീ പ്രവേശനത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് പലയിടത്തും തെരുവുയുദ്ധം. തിരുവനന്തപുരം, നെയ്യാറ്റിന്‍കര, തിരുവല്ല, മാവേലിക്കര, പാലക്കാട് തുടങ്ങി വിവിധ ഇടങ്ങളില്‍ സംഘര്‍ഷം അക്രമത്തിലേക്കടക്കം വഴിമാറുന്ന കാഴ്ചയാണ്. സെക്രട്ടേറിയറ്റിനു …

ഹര്‍ത്താല്‍: നാളത്തെ പരീക്ഷകള്‍ മാറ്റി

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട ഹര്‍ത്താലിനെ തുടര്‍ന്ന് നാളെ നടക്കേണ്ട ഒന്നും രണ്ടും വര്‍ഷ ഹയര്‍സെക്കണ്ടറി അര്‍ധ വാര്‍ഷിക പരീക്ഷ നാലാം തീയതിയിലേക്ക് മാറ്റിവെച്ചതായി ഹയര്‍സെക്കണ്ടറി …

വരനെയും വധുവിനെയും വഴിയില്‍ തടഞ്ഞു സ്വകാര്യബസില്‍ കയറ്റിവിട്ടു; വീഡിയോ വൈറല്‍

പഴഞ്ചന്‍ കല്യാണ സങ്കല്‍പ്പങ്ങളെ പൊളിച്ചടുക്കുന്നതാണ് ന്യൂ ജനറേഷന്‍ കല്യാണം. അതിഥികളെ ക്ഷണിക്കുന്നത് മുതല്‍ വരന്റെയും വധുവിന്റെയും വിവാഹവേദിയിലേക്കുള്ള ആഗമനം വരെ വ്യത്യസ്തമായിരിക്കും. വധുവരന്മാരുടെ സുഹൃത്തുക്കളുടെ വക സര്‍പ്രൈസുകള്‍ …

‘വിയോജിക്കുമ്പോഴും നിങ്ങളോട് മതിപ്പുണ്ടായിരുന്നു; പിണറായി വിജയാ ഇത് അന്തസ്സില്ലാത്ത പണിയായിപ്പോയി’: കെ.സുരേന്ദ്രന്‍

യുവതികളുടെ ശബരിമല ദര്‍ശനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍. ആരുമറിയാതെ ഇരുട്ടിന്റെ മറവില്‍ പുറകുവശത്തുകൂടി ആക്ടിവിസ്റ്റുകളെ കയറ്റി സംതൃപ്തി അടയാന്‍ മനോരോഗമുള്ളയൊരാള്‍ക്കു …

‘ഫുള്‍ടൈം മൊബൈലില്‍’; കലിമൂത്ത് പിതാവ് മകളെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി

മൊബൈല്‍ ഫോണില്‍ അമിത ആസക്തി പ്രകടിപ്പിച്ച മകളെ പിതാവ് തീ കൊളുത്തി. മുംബൈയിലെ വിരാറിലാണ് സംഭവം. 70 ശതമാനം പൊള്ളലോടെയാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുട്ടിയുടെ നില …

മലക്കംമറിഞ്ഞ് ബിജെപി: നാളത്തെ ഹര്‍ത്താലിന് ബിജെപി പിന്തുണ പ്രഖ്യാപിച്ചു

തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ്മസമിതി നാളെ ആഹ്വാനം ചെയ്ത സംസ്ഥാന ഹര്‍ത്താലിന് ബിജെപിയുടെ പിന്തുണ. ശബരിമലയിലെ യുവതി പ്രവേശനത്തിന് പിന്നില്‍ മുഖ്യമന്ത്രി പിണറായി …

ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടില്ലെന്ന് ശ്രീധരന്‍ പിള്ള: ഇന്നുണ്ടായത് ജനാധിപത്യ പ്രതിഷേധം മാത്രമെന്ന് പികെ കൃഷ്ണദാസ്

നാളെ ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടില്ലെന്ന് സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള. പ്രഖ്യാപിക്കപ്പെട്ട ഹര്‍ത്താലിന് പിന്തുണയും അറിയിച്ചിട്ടില്ലെന്ന് ശ്രീധരന്‍പിള്ള പറഞ്ഞു. ആലോചിച്ച് കൂടുതല്‍ കാര്യങ്ങള്‍ പിന്നീട് പറയാമെന്ന് …

‘കുടുംബത്തിന് വേണ്ടാത്ത സ്ത്രീകളെ ശബരിമലയില്‍ കയറ്റിയ പിണറായി വിജയന്‍ തെങ്ങ് കയറാന്‍ പോകട്ടെ’: മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് ബി.ജെ.പി നേതാവ് എന്‍.ശിവരാജന്‍

തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചെന്ന വാര്‍ത്തയ്ക്ക് പിന്നാലെ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ എന്‍ ശിവരാജന്‍. പിണറായി വിജയന് തെങ്ങ് കയറാന്‍ പോകാമെന്ന് അദ്ദേഹം …