തൃശൂരിൽ 4 ബിജെപി പ്രവർത്തകർക്കു വെട്ടേറ്റു; നിലയ്ക്കലിൽ ആന്ധ്രക്കാരുടെ ബസ് തമിഴ്നാട്ടുകാർ തകർത്തു

ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെതിരെ സംഘ്പരിവാര്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ സംസ്ഥാനത്തെമ്പാടും വ്യാപക അക്രമം. കോഴിക്കോട് മിഠായിത്തെരുവില്‍ അക്രമികള്‍ അഴിഞ്ഞാടി. വ്യാപാര

ഹര്‍ത്താല്‍ ദിനത്തില്‍ ഷൂട്ടിങ്ങ് മുടക്കാതെ സലിം കുമാര്‍; ബൈക്കില്‍ ലൊക്കേഷനിലേക്ക്; പിന്തുണയുമായി സോഷ്യല്‍ മീഡിയ

ഹര്‍ത്താല്‍ ദിനത്തില്‍ മമ്മൂട്ടി ചിത്രമായ മധുരരാജയുടെ ലൊക്കേഷനിലേക്ക് ബൈക്കില്‍ യാത്ര ചെയ്ത്‌ നടന്‍ സലീം കുമാര്‍. ഇതിന്റെ ചിത്രം ഫെയ്സ്ബുക്കിലൂടെ

‘വൻമതിൽ’ തീർത്ത് പൂജാര: ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യ മികച്ച നിലയിൽ

സിഡ്‌നി ടെസ്റ്റിലും വന്‍മതിലായ പുജാരയുടെ സെഞ്ചുറി മികവില്‍ നാലാം ടെസ്റ്റില്‍ ഇന്ത്യ മികച്ച നിലയില്‍. ആദ്യ ദിനം കളി അവസാനിക്കുമ്പോള്‍

തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകര്‍ക്ക് ക്രൂര മര്‍ദ്ദനം; റിപ്പോര്‍ട്ടിങ് നിര്‍ത്തിവെച്ചു

ഹര്‍ത്താലിനിടെ ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധമാര്‍ച്ചിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും അക്രമം. സെക്രട്ടേറിയറ്റിന് സമീപം നടന്ന മാര്‍ച്ചിനിടെയാണ് സംഘര്‍ഷമുണ്ടായത് . ഏഷ്യാനെറ്റിന്റെയും

വിധി അനുസരിക്കുകയാണു സര്‍ക്കാര്‍ ചെയ്തത്; ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കാനാണു സംഘപരിവാര്‍ ശ്രമിക്കുന്നത്; ശബരിമല തന്ത്രി സ്ഥാനമൊഴിയണമെന്നും മുഖ്യമന്ത്രി

സുപ്രീംകോടതി വിധി അനുസരിക്കാനാകില്ലെങ്കിൽ‌ തന്ത്രി സ്ഥാനമൊഴിയണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമലയില്‍ ആചാരലംഘനം നടന്നതായി കാണിച്ചു തന്ത്രി നട അടച്ചതു

സിപിഎം ചതിച്ചെന്ന് കരുതുന്നില്ല; വനിതാ മതില്‍ വിഭാഗീയത സൃഷ്ടിച്ചു; കാരണക്കാരില്‍ ചങ്ങനാശ്ശേരിക്കാരനുമെന്ന് വെള്ളാപ്പള്ളി നടേശന്‍

ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയത് തെറ്റാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പിന്‍വാതില്‍ വഴിയുള്ള ദര്‍ശനം ദുഖകരവും

മിഠായിത്തെരുവില്‍ സംഘര്‍ഷം; കടകള്‍ അടിച്ചുതകര്‍ത്തു; കണ്ണീർ വാതകം പ്രയോഗിച്ചു; നിരവധി പേര്‍ അറസ്റ്റില്‍

കോഴിക്കോട് മിഠായിത്തെരുവിൽ വ്യാപാരികൾ കടകൾ തുറന്നതിനെത്തുടർന്ന് ഹർത്താൽ അനുകൂലികളെത്തി അടപ്പിക്കാൻ ശ്രമം നടത്തിയത് സംഘർഷത്തിനിടയാക്കി. ഹര്‍ത്താല്‍ അനുകൂലികളും പൊലീസും വ്യാപാരികളും തമ്മില്‍

തന്ത്രിക്കെതിരായ കോടതിയലക്ഷ്യം സുപ്രീംകോടതി പരിഗണിച്ചില്ല; ‘ജനുവരി 22 ന് മുമ്പ് ശബരിമല വിഷയത്തിലെ ഒരു ഹര്‍ജിയും കേള്‍ക്കില്ല’

ശബരിമല തന്ത്രിക്കെതിരായ കോടതിയലക്ഷ്യ ഹര്‍ജി അടിയന്തിരമായി പരിഗണിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. സ്ത്രീപ്രവേശവിധി നടപ്പാക്കുന്നതിന് തടസ്സംനിന്നുവെന്ന ഹര്‍ജിക്കൊപ്പം, യുവതികള്‍ പ്രവേശിച്ചതിനെത്തുടര്‍ന്ന്

ബുലന്ദ്ശഹര്‍ കൊലപാതകം: മുഖ്യ പ്രതിയായ ബജ്‌റംഗ് ദള്‍ നേതാവ് പിടിയില്‍

ബുലന്ദ്ശഹറില്‍ പൊലീസ് ഇന്‍സ്‌പെക്ടറുടെ കൊലപാതകത്തിന് കാരണമായ കലാപക്കേസിലെ മുഖ്യപ്രതി അറസ്റ്റില്‍. ബജ്‌റംഗദള്‍ ജില്ല കോര്‍ഡിനേറ്ററായ യോഗേഷ് രാജാണ് അറസ്റ്റിലായത്. സംഭവം

കോഴിക്കോടും കൊച്ചിയിലും കൊല്ലത്തും വ്യാപാരികള്‍ ഹര്‍ത്താലിനെ വെല്ലുവിളിച്ച് കടകള്‍ തുറന്നു; ഹർത്താലില്‍ സംസ്ഥാനത്തുടനീളം പരക്കെ അക്രമം

ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ്മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലിനെതിരെ വ്യാപാരികള്‍. പ്രകടനം നടത്തിയ വ്യാപാരികള്‍ പലയിടത്തും