ന​ടി​യെ ആക്രമിച്ച കേസിൽ പ​ൾ​സ​റി​ന്‍റെ കൂ​ട്ടാ​ളി വ​ടി​വാ​ൾ സ​ലി​മി​ന് ജാ​മ്യം

single-img
30 January 2019

ന​ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോയ കേസിൽ മൂ​ന്നാം പ്ര​തി വ​ടി​വാ​ൾ സ​ലിം എ​ന്ന സ​ലി​മി​ന് ഹൈ​ക്കോ​ട​തി ഉ​പാ​ധി​ക​ളോ​ടെ ജാ​മ്യം അ​നു​വ​ദി​ച്ചു.

എ​റ​ണാ​കു​ളം, തൃ​ശൂ​ർ ജി​ല്ല​ക​ളി​ൽ പ്ര​വേ​ശി​ക്ക​രു​ത്, സാ​ക്ഷി​ക​ളെ സ്വാ​ധീ​നി​ക്കാ​നോ തെ​ളി​വു ന​ശി​പ്പി​ക്കാ​നോ ശ്ര​മി​ക്ക​രു​ത് എ​ന്നീ വ്യ​വ​സ്ഥ​ക​ളും ജാ​മ്യ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ഒ​ന്നാം പ്ര​തി പ​ൾ​സ​ർ സു​നി​ക്കൊ​പ്പം ന​ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഘ​ത്തി​ൽ വ​ടി​വാ​ൾ സ​ലിം ഉ​ൾ​പ്പെ​ട്ടി​രു​ന്നു​വെ​ന്നാ​ണു പോ​ലീ​സ് ക​ണ്ടെ​ത്ത​ൽ