നെയ്യാർ ഡാം ചീങ്കണ്ണി വളർത്തു കേന്ദ്രം ജീവനക്കാരനെ ചീങ്കണ്ണി ആക്രമിച്ചു പരിക്കേൽപ്പിച്ചു

single-img
22 January 2019

നെയ്യാർ ഡാം ചീങ്കണ്ണി വളർത്തു കേന്ദ്രത്തിൽ ചീങ്കണ്ണിയുടെ കടിയേറ്റ് ജീവനക്കാരന് പരിക്ക്.  ചീങ്കണ്ണി വളർത്തുകേന്ദ്രം ജീവനക്കാരനായ വിജയനാണ് (42) പരിക്കേറ്റത്.

ചീങ്കണ്ണികൾക്കു ഭക്ഷണം നൽകുന്നതിനിടയിലാണ് ആക്രമണമുണ്ടായതെന്നാണ് റിപ്പോർട്ടുകൾ. പരിക്കേറ്റ ജീവനക്കാരനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.