‘കണ്ണിറുക്കലൊക്കെ എന്ത്?’; സോഷ്യൽ മീഡിയ കീഴടക്കി പെൺകുട്ടി; വീഡിയോ

single-img
21 January 2019

സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ് ഈ ടിക്ടോക് വീഡിയോ. ക്യാമറമാന്‍ തന്നെ ഫോക്കസ് ചെയ്യുന്നത് കണ്ട് കൂട്ടുകാരിക്ക് ക്യാമറ കാണിച്ചുകൊടുക്കാനുള്ള കുഞ്ഞിന്റെ കണ്ണുകൊണ്ടുള്ള സിഗ്‌നലാണ് ഈ വീഡിയോയെ ജനപ്രിയമാക്കിയത്. വീഡിയോ കാണാം.

നോക്ക്.. നോക്ക്.. ആ സിഗ്നൽ കൊടുത്ത സീൻ കണ്ടോ 😍

Posted by Variety Media on Saturday, January 19, 2019