
നഖത്തില്‍ കൊത്തിയെടുത്ത പ്രസവത്തിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. റഷ്യയിലുള്ള ഒരു മാനിക്കൂര്‍ വിദഗ്ധ നെയില്‍ സണ്ണിയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
ആശുപത്രി വേഷമണിഞ്ഞ ഒരു സ്ത്രീയുടെയും പൊക്കിള്‍ വിച്ഛേദിക്കാത്ത കുഞ്ഞിന്റെ രൂപവും ഇവര്‍ നഖത്തില്‍ ഉണ്ടാക്കിയെടുത്തു. ഏറെ സമയമെടുത്താണ് ഇവര്‍ ഇത് പൂര്‍ത്തീകരിച്ചത്.