വീണ്ടും മിന്നല്‍ സ്റ്റംപിങ്ങുമായി ധോണി: വീഡിയോ

single-img
18 January 2019

യൂസ്വേന്ദ്ര ചാഹലിന്റെ പന്തില്‍ ഷോണ്‍ മാര്‍ഷിനെയാണ് ധോണി മിന്നല്‍ സ്റ്റംപിലൂടെ പുറത്താക്കിയത്. ചാഹലിനെ ക്രീസില്‍ നിന്ന് ഇറങ്ങി പ്രതിരോധിക്കാനുള്ള ശ്രമത്തില്‍ ചാഹല്‍ ലെഗ് സൈഡില്‍ ഒരു വൈഡ് പന്തെറിഞ്ഞു. ഞൊടിയിടയില്‍ ഗ്ലൗസിലൊതുക്കിയ ധോണി അതിനേക്കാള്‍ വേഗത്തില്‍ ബെയ്ല്‍സ് തെറിപ്പിച്ചു.

https://twitter.com/UB399/status/1086140484152635392