സൂര്യയുടെയും ജ്യോതികയുടെയും മകന്‍ സിനിമയിലേക്ക്

single-img
17 January 2019

സൂര്യയുടെയും ജ്യോതികയുടെയും മകന്‍ ദേവ് സിനിമയില്‍ അഭിനയിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഒരു കുട്ടിയും വളര്‍ത്തുനായയും തമ്മിലുള്ള സൗഹൃദം പ്രമേയമാക്കി ഒരുക്കുന്ന ചിത്രത്തില്‍ പ്രധാനവേഷത്തിലാണ് എട്ടുവയസ്സുകാരനായ ദേവ് എത്തുന്നത്. സൂര്യയുടെ ഉടമസ്ഥതയിലുള്ള 2ഡി എന്റര്‍ടൈന്‍മെന്റാണ് ചിത്രം നിര്‍മിക്കുന്നത്. നവാഗത സംവിധായകനാണ് ചിത്രം ഒരുക്കുന്നത്.