മുഖ്യമന്ത്രിയെയും പ്രധാനമന്ത്രിയെയും ഒരുവേദിയില്‍ കിട്ടിയതോടെ കോളടിച്ചത് ട്രോളന്മാര്‍ക്ക്

single-img
16 January 2019

പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനം ആഘോഷമാക്കിയിരിക്കുകയാണ് ട്രോളന്മാര്‍. പേപ്പറില്‍ നോക്കി പ്രസംഗിക്കുന്ന രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച പ്രധാനമന്ത്രി പ്രോംപ്റ്ററില്‍ നോക്കി പ്രസംഗിച്ചതാണ് ഏറ്റവുമധികം ട്രോളായത്.

ഇതോടൊപ്പം മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ പ്രതിഷേധസൂചകമായി ചിലര്‍ ശരണം വിളിച്ചതും, മുഖ്യമന്ത്രി അവരെ താക്കീത് ചെയ്തതും ട്രോളന്മാര്‍ ഏറ്റെടുത്തിട്ടുണ്ട്. എന്തായാലും കൊല്ലം ബൈപ്പാസ് ഉദ്ഘാടനവേദിയില്‍ മുഖ്യമന്ത്രിയെയും പ്രധാനമന്ത്രിയെയും ഒരുവേദിയില്‍ കിട്ടിയത് ട്രോളന്മാര്‍ ആഘോഷമാക്കി.

ജീ..ക്ക് ആളെ അത്ര പരിചയം പോരാ ന്ന് തോന്നുന്നു Credits : Adarsh R Krishnan© Troll Republic – TR#TR #currentaffairs #trolls

Posted by Troll Republic – TR on Tuesday, January 15, 2019

അത് വരെ തള്ളി മറിക്കാരുന്നുCredits : Muneeb Muhammed© Troll Republic – TR#tr #currentaffair #trolls

Posted by Troll Republic – TR on Tuesday, January 15, 2019

ബാറ്റൺ കൈ മാറാൻ നോക്കിയിരിക്ക..Credits : Manu Krishna Aj© Troll Republic – TR#TR #currentaffairs #trolls

Posted by Troll Republic – TR on Tuesday, January 15, 2019

ഒന്ന് പരിഗണിക്കടെCredits : Vignesh V Premkumar© Troll Republic – TR#TR #currentaffairs #trolls

Posted by Troll Republic – TR on Tuesday, January 15, 2019

അപ്പൊ കൊല്ലത്ത് കാണാ ട്ടാ ..!!#icuchalu #currentaffairs #politicsCredits: B S Ananthu©ICU

Posted by International Chalu Union – ICU on Tuesday, January 15, 2019