നല്ല തണുപ്പില്‍ കുളിച്ചാല്‍ ഇങ്ങനെയിരിക്കും; വീഡിയോ വൈറല്‍

single-img
12 January 2019

കേരളത്തില്‍ ഇപ്പോള്‍ കൊടും തണുപ്പാണ് അനുഭവപ്പെടുന്നത്. ഈ തണുപ്പില്‍ അതിരാവിലെ കുളിച്ച ഒരു ചെറിയ കുട്ടിയുടെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ആരാണ് കുട്ടിയെന്ന് വ്യക്തമല്ലെങ്കിലും വാട്ട്‌സ്ആപ്പ് ഫേസ്ബുക്ക് തുടങ്ങിയ സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ ഈ വീഡിയോ കുറഞ്ഞ ദിവസത്തിനുള്ളില്‍ വൈറലാകുകയാണ്.