Sports

ഐപിഎല്‍ മത്സരങ്ങള്‍ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കാന്‍ സാധ്യത

ഈ ​വ​ര്‍​ഷ​ത്തെ ഐ​പി​എ​ല്‍ മ​ത്സ​ര​ങ്ങ​ള്‍ക്ക് തി​രു​വ​ന​ന്ത​പു​രം കാ​ര്യ​വ​ട്ടം ഗ്രീ​ന്‍​ഫീ​ല്‍​ഡ് സ്റ്റേ​ഡി​യവും വേ​ദി​യാ​യേ​ക്കു​മെ​ന്ന് സൂ​ച​ന. ബി​സി​സി​ഐ ത​യാ​റാ​ക്കി​യ ഐ​പി​എ​ല്‍ വേ​ദി​ക​ളു​ടെ ചു​രു​ക്ക​പ്പ​ട്ടി​ക​യി​ല്‍ കാ​ര്യ​വ​ട്ടം അ​ട​ക്കം 20 വേ​ദി​ക​ളാ​ണ് ഉ​ള്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

പൊതുതിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ദക്ഷിണാഫ്രിക്കയിലോ യു എ ഇയിലോ, അല്ലെങ്കില്‍ ഇന്ത്യയിലെ വ്യത്യസ്ത വേദികളിലോ ഐപിഎല്‍ നടത്താമെന്നാണ് ബിസിസിഐ ടീം ഫ്രാഞ്ചൈസികളെ അറിയിച്ചത്. സാമ്പത്തിക ചെലവ് പരിഗണിച്ച് ഇന്ത്യയില്‍ മത്സരങ്ങള്‍ മതിയെന്നായിരുന്നു ടീമുകളുടെ മറുപടി.

ഇതോടെയാണ് കഴിഞ്ഞ വര്‍ഷത്തെ പത്ത് വേദികള്‍ക്ക് പകരം ബിസിസിഐ തിരുവനന്തപുരം ഉള്‍പ്പടെ ഇരുപത് വേദികളുടെ പട്ടികയുണ്ടാക്കിയത്. ക​ഴി​ഞ്ഞ വ​ര്‍​ഷം കാ​വേ​രി ന​ദീ​ജ​ല പ്ര​ശ്ന​ത്തി​ല്‍ ത​മി​ഴ്നാ​ട്ടി​ല്‍ പ്ര​ക്ഷോ​ഭം ശ​ക്ത​മാ​യ​തി​നെ തു​ട​ര്‍​ന്ന് ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്സി​ന്‍റെ ഹോം ​മ​ത്സ​ര​ങ്ങ​ള്‍​ക്ക് കാ​ര്യ​വ​ട്ട​ത്തെ പ​രി​ഗ​ണി​ച്ചി​രു​ന്നു.