മകള്‍ക്കൊപ്പം ഡാന്‍സ് ചെയ്ത് ശ്രീശാന്ത്; വീഡിയോ വൈറല്‍

single-img
7 January 2019

ബിഗ് ബോസ് കഴിഞ്ഞ് 100 ദിവസങ്ങള്‍ക്ക് ശേഷം വീട്ടിലെത്തിയ ശ്രീശാന്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നത്. തന്റെ മകളുമായി നൃത്തം ചെയ്യുന്ന വീഡിയോ ‘എന്റെ സ്‌നേഹം, എന്റെ ലോകം’ എന്ന വാചകത്തോടെയാണ് ശ്രീശാന്ത് പോസ്റ്റ് ചെയ്തിരിക്കുന്നത്.