ഒറ്റ കട പോലും തുറക്കരുതെന്ന് ഫേസ്ബുക്കില്‍ ഭീഷണി മുഴക്കി; പിന്നാലെ സാധനം വാങ്ങാനെത്തി ‘പിടിയില്‍’: വീഡിയോ വൈറല്‍

single-img
3 January 2019

ഹർത്താലിൽ കടപൂട്ടാൻ ഫെയ്സ്ബുക്കില്‍ ആഹ്വാനം ചെയ്ത ഹർത്താൽ അനുകൂലികളായ രണ്ട് യുവാക്കള്‍ സാധനങ്ങള്‍ വാങ്ങാന്‍ കടയില്‍ എത്തിയപ്പോള്‍ നാട്ടുകാര്‍ കയ്യോടെ പിടികൂടി. ഒടുവില്‍ സാധനം വാങ്ങി വേഗം സ്ഥലം വിട്ടോ എന്ന ഉപദേശവും നല്‍കി. ഇതോടെ ഹര്‍ത്താലിനെതിരെ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്ന കാഴ്ചകളില്‍ ഏറെ കയ്യടി നേടുന്ന വീഡിയോ ആയി ഇത് മാറി.

https://m.facebook.com/story.php?story_fbid=523789754807680&id=154674055052587

https://m.facebook.com/story.php?story_fbid=523789754807680&id=154674055052587