ഇതാണ് കുളി, വെള്ളം ചൂടാക്കാൻ അടുപ്പുകൂട്ടിയിട്ട് ആ പാത്രത്തിലെ വെള്ളത്തിലിരുന്ന് പയ്യന്റെ കുളി; വീഡിയോ വൈറൽ

single-img
29 December 2018


തണുപ്പകറ്റാൻ ചൂടുവെള്ളത്തിൽ കുളിക്കുന്ന പയ്യന്റെ വീഡിയോ ആണ് ഇപ്പോൾ‌ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. എന്നാൽ ചൂടുവെള്ളമെന്നല്ല ശരിക്കും തിളച്ചവെള്ളമെന്നു പറയാം. വെള്ളം ചൂടാക്കാൻ അടുപ്പുകൂട്ടിയിട്ട് ആ പാത്രത്തിലെ വെള്ളത്തിലിരുന്നാണ് കുട്ടി കുളിക്കുന്നത്.

പാത്രത്തിന്റെ ചുടുകൊണ്ട് കുട്ടിയുടെ ശരീരം പൊള്ളില്ലേ എന്നാണ് വീഡിയോ കണ്ടവർ ചോദിക്കുന്നത്. എന്നാൽ ഈ  കുട്ടി ആരെന്നോ സ്ഥലം എവിടെയാണെന്നോ അറിയില്ല. ഒരുപറമ്പിലാണ് അടുപ്പുകൂട്ടി തീകത്തിച്ച് വെളളം തിളപ്പിച്ച് കുട്ടി കുളിക്കുന്നത്.

Next time your spoiled kid complains…

Posted by Dr. Shadee Elmasry on Tuesday, November 21, 2017