മലയാളി യുവതി ദുബായില്‍ മരിച്ചു

single-img
29 December 2018

തലച്ചോറിലുണ്ടായ രക്തസ്രാവത്തെ തുടര്‍ന്നു റാഷിദ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലയാളി യുവതി മരിച്ചു. ഇത്തിസലാത്ത് ഉദ്യോഗസ്ഥന്‍ ചെങ്ങന്നൂര്‍ പേരിശ്ശേരി വൃന്ദാവനത്തില്‍ മിന്റി വാസുദേവന്റെ ഭാര്യ നവ്യ (29 )ആണ് മരിച്ചത്. ദുബായ് സിലിക്കണ്‍ ഒയാസിസ് റാക് ബാങ്ക് ജീവനക്കാരിയായിരുന്നു നവ്യ. സംസ്‌കാരം നാളെ രാവിലെ 11.30ന് ആലപ്പുഴ ചേപ്പാട് ഏവൂര്‍ വടക്ക് പിച്ചനാട്ട് വസതിയില്‍ നടക്കും