വിവാഹ വാര്‍ഷികം ആഘോഷമാക്കി ബഷീര്‍ ബഷി: വീഡിയോ വൈറല്‍

single-img
29 December 2018

വിവാഹവാര്‍ഷികം ആഘോഷമാക്കി മലയാളികളുടെ പ്രിയതാരം ബഷീര്‍ ബഷി. ആദ്യ ഭാര്യ സുഹാനയുടേയും ബഷീറിന്റെയും ഒന്‍പതാം വിവാഹവാര്‍ഷിക ആഘോഷത്തിന്റെ വിഡിയോയാണ് സമൂഹമാധ്യമത്തിലൂടെ താരം പങ്കുവെച്ചത്. വിവാഹവാര്‍ഷിക ആശംസകളെഴുതിയ മനോഹരമായ കേക്ക് മുറിച്ച് ഇരുഭാര്യമാരോടും മക്കളോടുമൊപ്പമായിരുന്നു ബഷീറിന്റെ ആഘോഷം.

https://www.instagram.com/p/BrqDlm9lB4Q/?utm_source=ig_embed
https://www.instagram.com/p/BrwmCvRlTnV/?utm_source=ig_embed
https://www.instagram.com/p/BrjySWJlZHA/?utm_source=ig_embed