ടിക് ടോക് വിഡിയോ എടുത്ത യുവാക്കൾക്ക് കിട്ടിയത് എട്ടിന്റെ പണി

single-img
22 December 2018


സിഐഡി മൂസയില്‍ ക്യാപ്റ്റൻ രാജു നിന്നുകൊണ്ട് വണ്ടി തള്ളുന്ന രംഗം ടിക് ടോക് വിഡിയോ എടുത്ത യുവാക്കൾക്ക് കിട്ടിയത് എട്ടിന്റെ പണി. പഴയ വണ്ടിയിൽ നിന്ന് വണ്ടി തള്ളുന്ന വിഡിയോ എടുക്കുമ്പോൾ കാൽ കുടുങ്ങിപ്പോകുകയായിരുന്നു. 

വിഡിയോക്ക് ശേഷമാണ് കാൽ എടുക്കാൻ പറ്റാതെ വന്നത്. പിന്നാലെ യുവാക്കളിൽ ഒരാൾ കാൽ കുടുങ്ങിപ്പോയതിന്റെ വിഡിയോയും റെക്കോർഡ് ചെയ്തു. ഈ രണ്ട് വിഡിയോകളും ഇപ്പോൾ വൈറലാകുകയാണ്.

https://youtu.be/1uK-mpf4kMg