ബിജെപി ഹര്‍ത്താലിനിടെ നെയ്യാറ്റിന്‍കരയില്‍ കെഎസ്ആര്‍ടിസി ബസിനു നേരെ കല്ലേറ്

single-img
11 December 2018

തിരുവനന്തപുരം ജില്ലയില്‍ ബിജെപി നടത്തുന്ന ഹര്‍ത്താലിനിടെ കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലേറ്. നെയ്യാറ്റിന്‍കര പത്താം കല്ലിന് സമീപത്ത് വച്ചാണ് ഹര്‍ത്താല്‍ അനുകൂലികള്‍ കല്ലെറിഞ്ഞത്. ബസിന്റെ മുന്‍ഗ്ലാസ് കല്ലേറില്‍ തകര്‍ന്നു. എന്നാല്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.