മനുഷ്യരുമായി താറാവിന് ഇത്രയും ഇണങ്ങാന്‍ പറ്റുമോ?: സ്‌കൂള്‍ വിട്ട് വരുന്ന കുട്ടിയെയും കാത്തിരിക്കുന്ന താറാവിന്റെ വീഡിയോ വൈറലാകുന്നു

single-img
9 December 2018

സ്‌കൂള്‍ വിട്ട് വരുന്ന കുട്ടിയെയും കാത്തിരിക്കുന്ന താറാവിന്റെ വീഡിയോ സോഷ്യല്‍ ലോകത്ത് വൈറലാകുന്നു. സ്‌കൂള്‍ വിട്ട് വരുന്ന ഈ പൊന്നു മോനെ കാത്തിരിക്കുന്ന അതിഥിയെ നിങ്ങള്‍ കണ്ടോ.! കണ്ണ് നിറഞ്ഞ് പോകുന്ന സ്‌നേഹ പ്രകടനം.. എന്ന കുറിപ്പോടെയാണ് വീഡിയോ വൈറലാകുന്നത്.

nice

സ്കൂൾ വിട്ട് വരുന്ന ഈ പൊന്നു മോനെ കാത്തിരിക്കുന്ന അഥിതിയെ നിങ്ങൾ കണ്ടൊ.! കണ്ണ് നിറഞ്ഞ് പോകുന്ന സ്നേഹ പ്രകടനം…💖😍

Posted by BlueStar Media on Thursday, December 6, 2018