ടിക് ടോക് വീഡിയോയുമായി സംഘപരിവാര്‍ പ്രവര്‍ത്തകന്‍ ശ്രീജിത്ത് പന്തളം; ട്രോളി സോഷ്യല്‍ മീഡിയ

single-img
8 December 2018

സോഷ്യല്‍ മീഡിയയില്‍ വൈറലായി സംഘപരിവാര്‍ പ്രവര്‍ത്തകന്‍ ശ്രീജിത്ത് പന്തളത്തിന്റെ ടിക് ടോക് വീഡിയോ. തെലുങ്ക് ഗാനത്തിനൊത്തുള്ള ശ്രീജിത്തിന്റെ വീഡിയോ ട്രോളായും പ്രചരിക്കുകയാണ്. വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും അഭിനയിച്ച ഗീതാഗോവിന്ദത്തിലെ ഗാനത്തിനാണ് ശ്രീജിത്തിന്റെ ടിക് ടോക് വീഡിയോ.

https://www.facebook.com/raju.laal.106/videos/153420708957254/