അച്ഛനെ നൃത്തം പഠിപ്പിച്ച് കുഞ്ഞുസിവ; വീഡിയോ സോഷ്യല്‍ മീഡിയയില്‍ സൂപ്പര്‍ ഹിറ്റ്

single-img
4 December 2018

എംഎസ് ധോണിയും ധോണിയുടെ മകള്‍ സിവയും സൂപ്പര്‍ കൂള്‍ ആണ്. സിവയുടെ മലയാളം പാട്ടും ചപ്പാത്തി പരത്തലുമെല്ലാം സോഷ്യല്‍ മീഡിയ ഏറ്റെടുത്തിട്ടുണ്ട്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡ് ആയിക്കൊണ്ടിരിക്കുകയാണ് ധോണിയെ സിവ നൃത്തം ചെയ്യാന്‍ പഠിപ്പിക്കുന്ന വീഡിയോ. ഇതിന്റെ വീഡിയോ ധോണി തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചിട്ടുണ്ട്.

https://youtu.be/nHw398jGgr0