ഏഷ്യാനെറ്റ് ന്യൂസ് ചര്‍ച്ചയില്‍ കറുത്ത വസ്ത്രവും തൊപ്പിയും ധരിച്ച് നടന്‍ സലീം കുമാര്‍: ‘ഇത് വ്യാജ വാര്‍ത്തയോടുള്ള പ്രതിഷേധം’

സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ കോളേജിലെ വിദ്യാര്‍ത്ഥികളെ തീവ്രവാദികളാക്കിയ ജനം ടി.വിയ്‌ക്കെതിരെ വീണ്ടും ആഞ്ഞടിച്ച് നടന്‍ സലിം കുമാര്‍. എന്നെ ചിലര്‍ സലിം കെ.ഉമ്മറാക്കിയെന്നും ജനം ടി.വി …

‘ഞാന്‍ വിവാഹം കഴിക്കുന്നില്ല, ഇവിടെ തന്നെ തുടരും’; വരലക്ഷ്മി

താൻ വിവാഹിതയാകുന്നുവെന്ന വാർത്തകൾക്കെതിരെ വരലക്ഷ്മി ശരത്കുമാർ. വാര്‍ത്ത നിഷേധിച്ച താരം ആര്‍ക്കും പ്രയോജമനില്ലാത്ത ചില ആളുകള്‍ പതിവുപോലെ എനിക്കെതിരേ പുതിയ വാര്‍ത്തകളുമായി വന്നിട്ടുണ്ടെന്നും വ്യക്തമാക്കി. ‘‘ഞാന്‍ വിവാഹിതയാകുന്നുവെന്നതാണ് …

35 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ ആള്‍ വീട്ടിലെത്തും മുമ്പേ വാഹനാപകടത്തില്‍ മരിച്ചു

35 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ ആൾ വിമാനത്താവളത്തിൽനിന്ന്‌ വീട്ടിലേക്കുള്ള യാത്രക്കിടെ വാഹനാപകടത്തിൽ മരിച്ചു. കൊല്ലം ശൂരനാട് വടക്കേ പഞ്ചായത്ത് സ്വദേശി പടിഞ്ഞാറ്റംമുറിയിൽ നെല്ലിപ്പള്ളിൽ വീട്ടിൽ രാജൻപിള്ള …

പ്രളയ പുനര്‍നിര്‍മ്മാണം നല്ല നിലയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍;വീട് തകര്‍ന്ന 6546 പേര്‍ക്ക് ഇതിനകം ആദ്യ ഘട്ട സഹായം നല്‍കി

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രളയ പുനര്‍നിര്‍മ്മാണം നല്ല നിലയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.ഒരു പ്രധാന മാധ്യമത്തില്‍ പ്രളയ പുനര്‍നിര്‍മാണം നിലച്ചുവെന്ന തരത്തില്‍ വാര്‍ത്ത വന്നത് ശ്രദ്ധയില്‍ പെട്ടു. ഇത് …

പ്രവാസി മലയാളിയെ റാസൽഖൈമയിൽ മരിച്ച നിലയിൽ കണ്ടെത്തി

റാസൽഖൈമ അൽ ഗയിൽ പ്രദേശത്ത് പ്രവാസി മലയാളിയെ മരിച്ചനിലയിൽ കണ്ടെത്തി. ഗ്ലോബൽ പ്രോസസിങ്‌ കമ്പനി ഉദ്യോഗസ്ഥൻ റിനോജ് രവീന്ദ്രനെ (37) ആണ് മരിച്ചനിലയിൽ കണ്ടെത്തിയത് . വർക്കല …

വെള്ളച്ചാട്ടത്തെ അപ്പാടെ അപ്രത്യക്ഷമാക്കുന്ന ചെകുത്താന്റെ പാത്രം

വെള്ളച്ചാട്ടങ്ങൾ എന്നും സന്ദർശകരെ ആകർഷിക്കുന്ന മനോഹരമായ കാഴ്ചയാണ്. എന്നാൽ മിസ്സ് ഓട്ടോയിലെ ഒരു വെള്ളച്ചാട്ടംസന്തോഷ് സന്ദർശകരെ ആകർഷിക്കുക മാത്രമല്ല ശാസ്ത്രജ്ഞന്മാരെ കുഴയ്ക്കുകയും ചെയ്യുന്നുണ്ട്. എങ്ങനെയെന്നോ?താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടം …

ഓസ്‌ട്രേലിയയ്‌ക്കെതിരെ ചരിത്രവിജയം നേടിയതിന് പിന്നാലെ രോഹിത്തിനെ തേടി മറ്റൊരു സന്തോഷവാർത്ത

ഓസ്‌ട്രേലിയയ്‌ക്കെതിരെ ചരിത്രവിജയം നേടിയതിന് പിന്നാലെ രോഹിത്തിനെ തേടി മറ്റൊരു സന്തോഷവാർത്ത കൂടി. രോഹിത് ശര്‍മ്മയ്ക്കും ഭാര്യ റിതിക സജ്‌ദേഹിനും പെണ്‍കുഞ്ഞ് പിറന്നു. റിതികയുടെ കസിനും നടന്‍ സൊഹൈല്‍ …

പേട്ടയെ വെല്ലാൻ തല; അടിമുടി മാസായി അജിത്തിന്റെ വിശ്വാസം ട്രെയിലര്‍; വിഡിയോ

തമിഴകത്ത് ഇത്തവണ പൊങ്കൽ പോരാട്ടം കനക്കുമെന്ന് ഉറപ്പാണ്. രജനികാന്ത് ചിത്രം പേട്ടയ്ക്കൊപ്പം പോരിനിറങ്ങുന്നത് തല അജിത് നായകനാകുന്ന വിശ്വാസമാണ്. വിവേകത്തിന് ശേഷം അജിത്ത് കുമാർ-ശിവ എന്നിവര്‍ ഒന്നിക്കുന്ന …

ഓട്ടോറിക്ഷകളില്‍ പരാതികള്‍ ഒഴിവാക്കാന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍;നിരക്ക് ഇനി മൊബൈലിലും തെളിയും

തിരുവനന്തപുരം: ഓൺലൈൻ ടാക്സി മാതൃകയിൽ മൊബൈൽഫോൺ ആപ്ലിക്കേഷനിലൂടെ ഓട്ടോറിക്ഷാ നിരക്ക് യാത്രക്കാരെ അറിയിക്കാൻ സംവിധാനമൊരുങ്ങുന്നു.പുതിയ സംവിധാനത്തിന്‍റെ പരീക്ഷണ ഉപയോഗം ലീഗല്‍ മെട്രോളജി വകുപ്പ് തുടങ്ങിയതായാണ് റിപ്പോര്‍ട്ട്. ഓട്ടോകളില്‍ …

സെക്യൂരിറ്റി റോപ്പില്ല, സഹായികളില്ല, പ്രായത്തിന്‍റെ യാതൊരു തളര്‍ച്ചയുമില്ലാതെ വായുവില്‍ മലക്കം മറിഞ്ഞ് മോഹന്‍ലാല്‍; വീഡിയോ

താൻ ഏറ്റെടുക്കുന്ന കഥാപാത്രത്തിന് വേണ്ടി എന്ത് കഠിനമായ വെല്ലുവിളിയും ഏറ്റെടുക്കുന്ന താരമാണ് മോഹന്‍ലാല്‍. കഥാപാത്രത്തിനനുസരിച്ച് ഏത് രൂപത്തിലും ഭാവത്തിലും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ഏതറ്റം വരെയും മോഹന്‍ലാല്‍ എന്ന …