വി.എസിനെയും ചിന്തയെയും ഫേസ്ബുക്കില്‍ അധിക്ഷേപിച്ചു: രണ്ട് യുവാക്കള്‍ അറസ്റ്റില്‍

തിരുവനന്തപുരം: ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദനും, യുവജന കമ്മീഷന്‍ ചെയര്‍മാന്‍ ചിന്ത ജെറോമിനുമെതിരെ ഫേസ്ബുക്കിലൂടെ അപകീര്‍ത്തികരമായ രീതിയില്‍

ബഹളത്തില്‍ മുങ്ങി നിയമസഭ; ഇന്ന് സമ്മേളിച്ചത് വെറും 21 മിനിറ്റ്: സ്പീക്കറുടേത് ഏകാധിപത്യ നടപടിയെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ശബരിമല വിഷയവുമായി ബന്ധപ്പെട്ട പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. ചോദ്യോത്തരവേള ആരംഭിച്ചപ്പോള്‍ തന്നെ പ്രതിപക്ഷം ബഹളം തുടങ്ങിയിരുന്നു.

പെട്രോള്‍ വില എട്ട് മാസത്തെ താഴ്ന്ന നിലയില്‍: കുറഞ്ഞത് 10 രൂപ; ഡീസലിന് 7.50 രൂപയും കുറഞ്ഞു

തിരുവനന്തപുരം: പെട്രോള്‍ ഡീസല്‍ വിലയില്‍ ഇന്നും നേരിയ കുറവ്. പെട്രോളിന് 38 പൈസയും ഡീസലിന് 43 പൈസയുമാണ് ഇന്ന് കുറഞ്ഞത്.

സുപ്രീംകോടതി വിധിക്കെതിരെ ശബരിമല കര്‍മ്മസമിതി എന്ന പേരില്‍ സമരം നടത്തുന്നത് ആര്‍.എസ്.എസ്: ചാനല്‍ ചര്‍ച്ചയില്‍ തുറന്ന് സമ്മതിച്ച് ബി.ഗോപാലകൃഷ്ണന്‍

ശബരിമലയിലെ യവതീപ്രവേശനത്തിനെതിരെ സമരം നടത്തുന്നത് ആര്‍.എസ്.എസാണെന്ന് സമ്മതിച്ച് ബി.ജെ.പി നേതാവ് ബി.ഗോപാലകൃഷ്ണന്‍. ശബരിമല സമരവുമായി ബന്ധപ്പെട്ട ബി.ജെ.പിയുടെ സമരരീതികളെ കുറിച്ചും

നിയമസഭ തെരഞ്ഞെടുപ്പിനു ശേഷം കേരളം ബി.ഡി.ജെ.എസ് നേതാക്കള്‍ ഭരിക്കും: വീരവാദം മുഴക്കി തുഷാര്‍ വെള്ളാപ്പള്ളി

അടുത്ത നിയമസഭ തെരഞ്ഞെടുപ്പിനു ശേഷം കേരളം ഭാരത് ധര്‍മ ജനസേന (ബി.ഡി.ജെ.എസ്) നേതാക്കള്‍ ഭരിക്കുമെന്ന് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് തുഷാര്‍

റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളിൽ 2.0ന്റെ വ്യാജപതിപ്പ് പുറത്തുവിട്ട് തമിഴ് റോക്കേഴ്സ്

രജനീകാന്ത്-ഷങ്കര്‍ ടീമിന്റെ ബിഗ് ബജറ്റ് ചിത്രം 2.0 തീയേറ്ററുകളിലെത്തി മണിക്കൂറുകള്‍ക്കുള്ളില്‍ വ്യാജപതിപ്പ് പുറത്തിറക്കി തമിഴ് റോക്കോഴേസ്. ഇന്നലെ ചിത്രം റിലീസ്

ഷാരൂഖ് ഖാന്റെ സീറോ സിനിമാസെറ്റില്‍ തീപിടുത്തം

മുംബൈ ഫിലിം സിറ്റിയിലെ ഷാരൂഖ് ഖാന്റെ പുതിയ ചിത്രമായ സീറോയുടെ ഷൂട്ടിങ് സെറ്റിലാണ് തീപിടിത്തമുണ്ടായത്. തീപ്പിടിത്തം ഉണ്ടായ സമയത്ത് ഷാരൂഖും

ഗതാഗതനിയമം ലംഘിക്കുന്നവരുടെ വാഹനവും ലൈസൻസും കണ്ടുകെട്ടും

കുവൈത്തിലെ വാഹന ഉടമകൾ ജാഗ്രതൈ. റോഡിൽ സൂക്ഷിച്ച് വാഹനം ഓടിച്ചില്ലെങ്കിൽ പിന്നെ ഒരിക്കലും ഡ്രൈവിംഗ് ചെയ്യേണ്ടി വരില്ല. ഒപ്പം സ്വന്തം

സൗദിയില്‍ ലെവി നിര്‍ത്തലാക്കുമെന്ന പ്രചാരണം അടിസ്ഥാന രഹിതം

സൗദിയില്‍ വിദേശ തൊഴിലാളികള്‍ക്കും ആശ്രിതര്‍ക്കുമുള്ള ലെവി നിര്‍ത്തലാക്കുമെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് തൊഴില്‍-സാമൂഹിക മന്ത്രാലയം അറിയിച്ചു. ലെവിയില്‍ മാറ്റമില്ല. ഇത്തരത്തില്‍

കാലിക്കറ്റ് സര്‍വകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു

കാലിക്കറ്റ് സര്‍വകലാശാല നവംബര്‍ 30-ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വെച്ചു. നവംബര്‍ 30-ന് നടത്താനിരുന്ന അഫിലിയേറ്റഡ് കോളേജ്/വിദൂരവിദ്യാഭ്യാസം/പ്രൈവറ്റ് രജിസ്‌ട്രേഷന്‍/വിദേശ/കേരളത്തിന്

Page 4 of 97 1 2 3 4 5 6 7 8 9 10 11 12 97