പ്രവാസികള്‍ വിദേശ സ്വത്തുവിവരം വെളിപ്പെടുത്തേണ്ട

single-img
30 November 2018

വിദേശത്തെ ബാങ്ക് അക്കൗണ്ടുകളുടെയും സ്വത്തുക്കളുടെയും വിവരം ഇന്ത്യന്‍ അധികാരികള്‍ക്കു നല്‍കാന്‍ പ്രവാസികള്‍ക്കു ബാധ്യതയില്ലെന്ന് ഇന്‍കം ടാക്‌സ് അപ്പലേറ്റ് ട്രൈബ്യൂണല്‍. ഇന്ത്യയില്‍നിന്നുള്ള വരുമാനമോ സ്വത്തോ വിദേശത്തു സൂക്ഷിച്ചിട്ടുണ്ടോ എന്നു തെളിയിക്കേണ്ടത് നികുതിവകുപ്പിന്റെ ബാധ്യതയാണെന്നു ട്രൈബ്യൂണല്‍ വിധിച്ചു. ഹേമന്ത് പാണ്ഡ്യ എന്ന എന്‍ആര്‍ഐയുമായി ബന്ധപ്പെട്ട കേസിലാണ് വിധി.