മലക്കം മറിഞ്ഞ് ബി.ജെ.പി;വ​യ​ല്‍​ക്കി​ളികളുടെ സ​മ​രത്തിന് ബി​ജെ​പി യാ​തൊ​രു ഉ​റ​പ്പും ന​ല്‍​കി​യി​ട്ടി​ല്ലെ​ന്ന് സി.​കെ.​പ​ത്മ​നാ​ഭ​ന്‍

single-img
28 November 2018

 

വയൽകിളികളുടെ സമരത്തിന് ബി.ജെ.പി യാതൊരു ഉറപ്പും നൽകിയിട്ടില്ലെന്ന് ബി.ജെ.പി നേതാവ് സി.കെ.പദ്മനാഭൻ.ബിജെപി വ​ഞ്ചിച്ചെ​ന്ന ത​ര​ത്തി​ലു​ള്ള സ​മ​ര​നേ​താ​ക്ക​ളു​ടെ പ്ര​തി​ക​ര​ണ​ത്തോ​ട് യോ​ജി​പ്പി​ല്ലെന്നും അദ്ദേഹം പറഞ്ഞു.

കീ​ഴാ​റ്റു​ര്‍ ബൈ​പാ​സി​ന്‍റെ രൂ​പ രേ​ഖ​യി​ല്‍ മാ​റ്റം വ​രു​ത്തു​മെ​ന്ന് ബി​ജെ​പി ആ​ര്‍​ക്കും ഉ​റ​പ്പു​ന​ല്‍​കി​യി​ട്ടി​ല്ലെ​ന്നാ​ണ് മ​ന​സിലാ​ക്കു​ന്ന​ത്. ഇ​ത്ത​രം പ്ര​ച​ര​ണം ശ​രി​യ​ല്ല. ഇ​ക്കാ​ര്യ​ത്തി​ല്‍ പാ​ര്‍​ട്ടി ഇ​നി​യും സ​മ​ര​ക്കാ​ര്‍​ക്കൊ​പ്പം ഉ​ണ്ടാ​കും. വി​ഷ​യ​ത്തി​ല്‍ അ​ന്തി​മ​വി​ഞ്ജാ​പ​ന​മാ​യി​ട്ടി​ല്ല. ഇ​പ്പോ​ഴും ഇ​ത് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ പ​രി​ഗ​ണ​ന​യി​ല്‍ ത​ന്നെ​യാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍ത്തു.