ഹണിറോസിന്റെ ഗ്ലാമര്‍ ഫോട്ടോഷൂട്ട് വീഡിയോ വൈറല്‍

single-img
22 November 2018

ബോള്‍ഡ് ആന്‍ഡ് ബ്യൂട്ടിഫുള്‍ എന്നു കേള്‍ക്കുമ്പോള്‍ മലയാളികള്‍ക്ക് പെട്ടന്ന് ഓര്‍മ്മയിലെത്തുന്ന മുഖമാണ് ഹണിറോസിന്റേത്. സംവിധായകന്‍ വിനയന്റെ ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെയായിരുന്നു ഹണിയുടെ അരങ്ങേറ്റം. പിന്നീട് അന്യഭാഷകളിലും സജീവമായി അഭിനയിച്ചു.

അഭിനയപ്രാധാന്യമുള്ള വേഷങ്ങളിലും ഗ്ലാമര്‍ വേഷങ്ങളും ഒരുപോലെ പ്രത്യക്ഷപ്പെടുന്ന ഹണിയുടെ ഗ്ലാമര്‍ ഫോട്ടോഷൂട്ട് വീഡിയോയാണ് ഇപ്പോള്‍ തരംഗമാകുന്നത്. സ്‌റ്റൈലിഷ് ലുക്കില്‍ ആണ് നടി എത്തുന്നത്. ഫോട്ടോഷൂട്ടിന്റെ പിന്നാമ്പുറ കാഴ്ചകളാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.