ഹിറ്റ്മാന്‍ ക്യാമറാമാനായപ്പോള്‍; വീഡിയോ

single-img
22 November 2018

നായകന്‍ വിരാട് കോഹ്‌ലി മടങ്ങി വന്നതോടെ ബ്രിസ്ബണില്‍ ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടി20 കളിക്കാനാവാത്ത മനീഷ് പാണ്ഡെയെ ക്യാമറക്ക് മുന്നില്‍ നിര്‍ത്തി ക്യാമറയിലുള്ള തന്റെ കഴിവുകളും പരീക്ഷിക്കാനൊരുങ്ങുകയാണ് രോഹിത് ശര്‍മ.
ഇത് ചെറിയൊരു ക്യാമറ വര്‍ക്ക് മാത്രമാണെന്നാണ് ഹിറ്റ്മാന് പ്രേക്ഷകരോടായി പറഞ്ഞത്. പത്ത് സെക്കന്റിന്റെ ഒരു വീഡിയോ നിര്‍മ്മിക്കാനാണ് നോക്കുന്നതെന്നും മാച്ചിനായി തയാറെടുക്കുന്നത് പോലെ അഭിനയിച്ചാല്‍ മതിയെന്നുമായിരുന്നു മനീഷ് പാണ്ഡെക്ക് രോഹിത് നല്‍കിയ നിര്‍ദ്ദേശങ്ങള്‍.

http://www.bcci.tv/videos/id/7104/when-hitman-became-cameraman

http://www.bcci.tv/videos/id/7104/when-hitman-became-cameraman