എന്റെ ഫോട്ടോ എടുക്കരുത്, കട്ട കലിപ്പിൽ ഷാറൂഖിന്റെ മകൻ; വീഡിയോ

single-img
21 November 2018

അഭിഷേക്–ഐശ്വര്യ ദമ്പതികളുടെ മകൾ ആരാധ്യയുടെ പിറന്നാൾ ആഘോഷത്തിന് എത്തിയപ്പോഴാണ് ഷാരൂഖ് ഖാന്റെ മകൻ അബ്രാം മാധ്യമങ്ങളോട് പൊട്ടിത്തെറിച്ചത്. മറ്റ് കുട്ടികൾക്കൊപ്പം ഉത്സാഹത്തോടെ കളിച്ചോണ്ടിരുന്നതിന്റെ ഇടയിലാണ് താരപുത്രൻ കുഞ്ഞ്‌വാശി കാണിച്ച് പാർട്ടിവിട്ടത്. അബ്രാമിനെയും എടുത്തുകൊണ്ട് ബോഡിഗാർഡ് കാറിൽ കയറുമ്പോൾ കാമറകളും പിന്നാലെ കൂടി. കാറിൽ കയറ്റി ഇരുത്തുന്ന കൂട്ടത്തിലാണ് അബ്രാം മാധ്യമങ്ങളോട് പടങ്ങളെടുക്കാൻ പാടില്ലെന്ന് കർശനമായി പറഞ്ഞത്.അബ്രാം മാധ്യമങ്ങളോട് കയർക്കുന്ന വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്

https://www.instagram.com/p/BqU8-0GgrDx/?utm_source=ig_embed&utm_campaign=embed_video_watch_again