24 കിസ്സെസിന്റെ ചൂടൻ മേയ്ക്കിങ് വിഡിയോ പുറത്ത്‌

single-img
21 November 2018

തെലുങ്ക് ചിത്രം 24 കിസ്സെസിന്റെ മേയ്ക്കിങ് വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ചൂടൻ ചർച്ച വിഷയം. സിനിമയുടെ പേര് സൂചിപ്പിക്കുന്നതുപോലെ ചുംബനരംഗങ്ങള്‍ മാത്രം ചിത്രീകരിക്കുന്നതിന്റെ മേയ്ക്കിങ് വിഡിയോ ആണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. അയോധ്യകുമാർ സംവിധാനം ചെയ്യുന്ന ചിത്രം നവംബർ 23ന് റിലീസ് ചെയ്യും